മലയാള സിനിമയിൽ തന്റേതായ സ്ഥാനം പിടിച്ചടക്കി വീണ്ടും ജോജു ജോർജ്. ജോസഫിലും പൊറിഞ്ചു മറിയം ജോസിലുംജോസിലും നായാട്ടിലും മധുരത്തിലുമൊക്കെ അഭിനയ വിസ്മയം തീർത്ത ജോജു ജോർജ് ഇത്തവണ അഭിനയത്തിൽ മത്സരിക്കുന്നത് തന്നോട് തന്നെയാണ്. ഇരട്ടയിൽ പ്രമോദ് കുമാർ, വിനോദ് കുമാർ എന്നീ ഇരട്ടകളെ ഗംഭീരമായി അഭിനയിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമയിൽ തന്റേതായ സ്ഥാനം പിടിച്ചടക്കി വീണ്ടും ജോജു ജോർജ്. ജോസഫിലും പൊറിഞ്ചു മറിയം ജോസിലുംജോസിലും നായാട്ടിലും മധുരത്തിലുമൊക്കെ അഭിനയ വിസ്മയം തീർത്ത ജോജു ജോർജ് ഇത്തവണ അഭിനയത്തിൽ മത്സരിക്കുന്നത് തന്നോട് തന്നെയാണ്. ഇരട്ടയിൽ പ്രമോദ് കുമാർ, വിനോദ് കുമാർ എന്നീ ഇരട്ടകളെ ഗംഭീരമായി അഭിനയിച്ചു ഫലിപ്പിച്ച ജോജുവിന്റെ കഴിവിനെ സിനിമാ നിരൂപകരും പ്രേക്ഷകരും ഗംഭീര അഭിപ്രായം നൽകിയാണ് സ്വീകരിച്ചത്. കുടുംബ പ്രേക്ഷകരുടെ ഉള്ളലിയിക്കുന്ന ചിത്രം വീക്കെൻഡിൽ ഹൗസ്ഫുൾ ഷോയുമായി മുന്നോട്ടു കുതിക്കുകയാണ്. കാമ്പുള്ള കഥയും കഥാപാത്രങ്ങളും മിന്നുന്ന മേക്കിങ്ങും ചേർന്ന ഇരട്ടയുടെ ക്ലൈമാക്സിന് ഗംഭീര അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

ADVERTISEMENT

അപ്പു പത്തു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, ജോജു ജോർജ്, സൈജു വടക്കൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ സംവിധാനം രോഹിത് എംജി കൃഷ്‌ണൻ ആണ്. അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഛായാഗ്രഹണം. 

ADVERTISEMENT

ഹിറ്റ്‌ ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് .ലിറിക്‌സ് അൻവർ അലി. എഡിറ്റർ : മനു ആന്റണി, ആർട്ട് : ദിലീപ് നാഥ്‌ , വസ്ത്രലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്സ്, സ്റ്റണ്ട്സ് : കെ രാജശേഖർ എന്നിവരാണ്. പിആർഓ പ്രതീഷ് ശേഖർ.