കവിൻ, അപർണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗണേശ് കെ. ബാബു സംവിധാനം ചെയ്യുന്ന ഡാഡ എന്ന സിനിമയുടെ ട്രെയിലർ എത്തി. ഭാഗ്യരാജ്, ഐശ്വര്യ, വിടിവി ഗണേശ്, പ്രദീപ് ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സംഗീതം ജെൻ മാർട്ടിൻ. ഛായാഗ്രഹണം ഏഴിൽ അരസ്. എഡിറ്റിങ് കതിരേശൻ. ഫെബ്രുവരി 10ന് ചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കവിൻ, അപർണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗണേശ് കെ. ബാബു സംവിധാനം ചെയ്യുന്ന ഡാഡ എന്ന സിനിമയുടെ ട്രെയിലർ എത്തി. ഭാഗ്യരാജ്, ഐശ്വര്യ, വിടിവി ഗണേശ്, പ്രദീപ് ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സംഗീതം ജെൻ മാർട്ടിൻ. ഛായാഗ്രഹണം ഏഴിൽ അരസ്. എഡിറ്റിങ് കതിരേശൻ. ഫെബ്രുവരി 10ന് ചിത്രം തിയറ്ററുകളിലെത്തും.

ADVERTISEMENT

റെഡ് ജയന്റ് മൂവിസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ഒളിംപിയ മൂവിസിന്റെ ബാനറിൽ അംബേത് കുമാർ ആണ് നിർമാണം.