താൻ ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മോഹൻലാലിനെ ആദ്യമായി നേരിട്ടുകണ്ട സന്തോഷം വെളിപ്പെടുത്തി സംവിധായകൻ കരൺ ജോഹർ. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹന്‍ലാലെന്നും തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അദ്ദേഹത്തിന്റെ അടങ്ങാത്ത വിനയമാണെന്നും കരൺ ജോഹർ സമൂഹമാധ്യമത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താൻ ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മോഹൻലാലിനെ ആദ്യമായി നേരിട്ടുകണ്ട സന്തോഷം വെളിപ്പെടുത്തി സംവിധായകൻ കരൺ ജോഹർ. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹന്‍ലാലെന്നും തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അദ്ദേഹത്തിന്റെ അടങ്ങാത്ത വിനയമാണെന്നും കരൺ ജോഹർ സമൂഹമാധ്യമത്തിൽ കുറിച്ചു.

ADVERTISEMENT

‘‘കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ മോഹൻലാൽ സാറിനെ ആദ്യമായി കണ്ടുമുട്ടി. ജീവിതത്തിലെ വലിയ ഫാൻ മൊമന്റുകളിലൊന്നായിരുന്നു അത്. ഫാമിലി വെഡ്ഡിങിനു വേണ്ടി ഞങ്ങളൊരു വിമാനത്തിലായിരുന്നു യാത്ര. സത്യത്തിൽ ആ നിമിഷം മുതൽ ഞാൻ അമ്പരന്നിരിക്കുകയായിരുന്നു. 

ADVERTISEMENT

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് അദ്ദേഹം. എന്നാൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അദ്ദേഹത്തിന്റെ അടങ്ങാത്ത വിനയമാണ്. നല്ല മനസ്സുള്ള ഒരു ഇതിഹാസം. സാറിനെ കണ്ടതിലും പരിചയപ്പെടാൻ കഴിഞ്ഞതിലും എനിക്ക് അഭിമാനമുണ്ട്.’’–കരൺ ജോഹർ പറയുന്നു.