അമിത് ചക്കാലക്കൽ, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് തോമസ് സംവിധാനം ചെയ്യുന്ന ഫാമിലി എന്റർടെയ്നർ ‘സന്തോഷം’ ട്രെയിലർ എത്തി. മല്ലിക സുകുമാരൻ, കലാഭവൻ ഷാജോൺ, ആശ അരവിന്ദ്, ബേബി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കുടുംബപ്രേക്ഷകരെ ആകർഷിക്കുന്ന മനോഹരമായ ട്രെയിലറാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമിത് ചക്കാലക്കൽ, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് തോമസ് സംവിധാനം ചെയ്യുന്ന ഫാമിലി എന്റർടെയ്നർ ‘സന്തോഷം’ ട്രെയിലർ എത്തി. മല്ലിക സുകുമാരൻ, കലാഭവൻ ഷാജോൺ, ആശ അരവിന്ദ്, ബേബി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കുടുംബപ്രേക്ഷകരെ ആകർഷിക്കുന്ന മനോഹരമായ ട്രെയിലറാണ് അണിയറപ്രവർത്തകര്‍ ഒരുക്കിയിരിക്കുന്നത്.

ADVERTISEMENT

കലാഭവന്‍ ഷാജോണിന്റെ മകളായി അനു സിത്താര എത്തുന്നു. വല്യമ്മയുടെ വേഷമാണ് മല്ലിക സുകുമാരന്. അർജുൻ സത്യൻ തിരക്കഥ എഴുതുന്ന ചിത്രം പേരുപോലെ തന്നെ ഫീല്‍ഗുഡ് സിനിമയാകും.‌ ജീത്തു ജോസഫ്, സുജിത് വാസുദേവ് എന്നിവർക്കൊപ്പം സംവിധാനസഹായിയായി പ്രവർത്തിച്ച അജിത്തിന്റെ ആദ്യ സംവിധാനസംരംഭമാണിത്. മെമ്മറീസ്, ദൃശ്യം, പാപനാശം തുടങ്ങിയ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു അദ്ദേഹം.

ADVERTISEMENT

മീസ്-എൻ-സീൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഇഷ പട്ടാലി, അജിത് തോമസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രം ഫെബ്രുവരി 24ന് തിയറ്ററുകളിലെത്തും. സിനിമയുടെ ഗാനങ്ങൾ ഇതിനോടകം ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചു കഴിഞ്ഞു.

ADVERTISEMENT

കാർത്തിക് എ. ഛായാഗ്രാഹണം നിർവഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് പി എസ് ജയ്ഹരി സംഗീതം പകരുന്നു. എഡിറ്റര്‍ ജോൺകുട്ടി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോസഫ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍ ജോമറ്റ് മണി യെസ്റ്റ, പിങ്കു ഐപ്പ്, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ഇക്ബാല്‍ പാനായിക്കുളം, കല-രാജീവ് കോവിലകം, മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണൻ. കോസ്റ്റ്യൂം അസാനിയ നസ്രിന്‍, സ്റ്റില്‍സ് സന്തോഷ് പട്ടാമ്പി, ഡിസൈന്‍- മനു മാമിജോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അഭിലാഷ് എം.യു., അസോസിയേറ്റ് ഡയറക്ടര്‍ റെനിറ്റ് രാജ്, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്-സിൻജോ ഒറ്റത്തയ്ക്കൽ, വാർത്ത പ്രചരണം-എ.എസ്. ദിനേശ്.