കയ്യിൽ സ്ക്രിപ്റ്റൊന്നുമില്ലെങ്കിലും ധൈര്യമായി സ്റ്റേജിലേക്കു കയറ്റിവിടാൻ പറ്റിയ ആർട്ടിസ്റ്റായിരുന്നു സുബി. ഏതു പ്രതിസന്ധിയിലും സുബി ഒന്നു പൊട്ടിച്ചിരിക്കും. അടുത്ത സീനിൽ നീയൊരു നഴ്സാണെന്നു പറഞ്ഞാൽ സുബി പെട്ടെന്നങ്ങ് നഴ്സായി തകർക്കും. അതായിരുന്നു മിമിക്രി സ്കിറ്റുകളിൽ റേഞ്ച്. സുബിയെ ഒരു കഥാപാത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കയ്യിൽ സ്ക്രിപ്റ്റൊന്നുമില്ലെങ്കിലും ധൈര്യമായി സ്റ്റേജിലേക്കു കയറ്റിവിടാൻ പറ്റിയ ആർട്ടിസ്റ്റായിരുന്നു സുബി. ഏതു പ്രതിസന്ധിയിലും സുബി ഒന്നു പൊട്ടിച്ചിരിക്കും. അടുത്ത സീനിൽ നീയൊരു നഴ്സാണെന്നു പറഞ്ഞാൽ സുബി പെട്ടെന്നങ്ങ് നഴ്സായി തകർക്കും. അതായിരുന്നു മിമിക്രി സ്കിറ്റുകളിൽ റേഞ്ച്. സുബിയെ ഒരു കഥാപാത്രം ഏൽപിക്കുന്ന കാര്യത്തിൽ ആലോചന വേണ്ട. ഡാൻസും ചെയ്യും മിമിക്രിയും ചെയ്യും.  

ADVERTISEMENT

ഞങ്ങളുടെ മിക്ക വിദേശയാത്രകളിലും സുബി ഒരു അനിവാര്യ ഘടകമായത് അങ്ങനെയാണ്. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന്റെ രക്ഷാധികാരി സുരേഷ് ഗോപിയോടാണു ഞങ്ങൾ സംഘടന സുബിയുടെ കരൾമാറ്റ ശസ്ത്രക്രിയയുടെ കാര്യത്തിന് ആദ്യം ബന്ധപ്പെടുന്നത്. ഒരുപാടു പേപ്പർ വർക്കുകൾ ഉണ്ടായിരുന്നു. എങ്കിലും അടുത്ത ബന്ധുവായ ഒരു ഡോണറെയും കിട്ടി. നല്ല പ്രതീക്ഷയോടെയാണ് ഞങ്ങൾ മുന്നോട്ട് പോയത്. അപ്പോഴാണ് പൾസ് റേറ്റ് താഴ്ന്നുപോയതും കരൾ മാറ്റിവയ്ക്കാനുള്ള ആരോഗ്യസ്ഥിതി നഷ്ടമായതും.