ഓസ്കറിൽ നേട്ടം കൊയ്ത ‘എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്’, ‘ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്’ ഉൾപ്പടെയുള്ള ചിത്രങ്ങൾ ഇനിയും കണ്ടിട്ടില്ലാത്ത പ്രേക്ഷകർക്ക് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ഈ ചിത്രങ്ങൾ കാണാൻ അവസരമുണ്ട്. ചില സിനിമകൾ ഇന്ത്യയിൽ സ്ട്രീം ചെയ്യുന്നില്ല എന്നതൊഴിച്ചാൽ ഒട്ടുമിക്ക ചിത്രങ്ങളും ഓൺലൈൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസ്കറിൽ നേട്ടം കൊയ്ത ‘എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്’, ‘ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്’ ഉൾപ്പടെയുള്ള ചിത്രങ്ങൾ ഇനിയും കണ്ടിട്ടില്ലാത്ത പ്രേക്ഷകർക്ക് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ഈ ചിത്രങ്ങൾ കാണാൻ അവസരമുണ്ട്.  ചില സിനിമകൾ ഇന്ത്യയിൽ സ്ട്രീം ചെയ്യുന്നില്ല എന്നതൊഴിച്ചാൽ ഒട്ടുമിക്ക ചിത്രങ്ങളും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്. അവതാർ ദ് വേ ഓഫ് വാട്ടർ മാത്രം ഒടിടി റിലീസ് ചെയ്തിട്ടില്ല.

ADVERTISEMENT

അക്കാദമി അവാർഡിൽ മികച്ച ചിത്രമായ ‘എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്’ സോണി ലീവ്വിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ‘ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്’ നെറ്റ്ഫ്ലിക്സിലും, ബ്ലാക്ക് പാന്തർ വക്കാൻഡ ഫോറെവർ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും, ടോപ് ഗൺ മാവെറിക്ക് ആമസോൺ പ്രൈമിലും, ആർആർആർ സീ ഫൈവിലും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും.ഡോക്യുമെന്ററി ഷോർട്ടിലെ മികച്ച ഡോക്യുമെന്ററിയായി തെരഞ്ഞെടുക്കപ്പെട്ട ദ് എലിഫന്റ് വിസ്‌പെറേഴ്സ് നെറ്റ്ഫ്ലിക്സിലും, പിനോക്കിയോ നെറ്റ്ഫ്ലിക്സിലും കാണാൻ കഴിയും.  അവതാർ ദ് വേ ഓഫ് വാട്ടർ ഒടിടി റിലീസ് ചെയ്തിട്ടില്ല.  ദി വെയ്ൽ, വിമെൻ ടാക്കിങ്, നവാൽനി (‍‍ഡോക്യുമെന്ററി) എന്നീ ചിത്രങ്ങൾ ഒടിടി റിലീസ് ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ലഭ്യമല്ല.

സിനിമയുടെ അത് സ്ട്രീം ചെയ്യുന്ന പ്ലാറ്റ്ഫോമും ചുവടെ:

ADVERTISEMENT

എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്: സോണി ലിവ്വ്

ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്: നെറ്റ്ഫ്ലിക്സ്

ADVERTISEMENT

ബ്ലാക്ക് പാന്തർ വക്കാൻഡ ഫോറെവർ: ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ

ടോപ് ഗൺ മാവെറിക്ക്: ആമസോൺ പ്രൈം

ആർആർആർ: സീ5, ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ് (ഹിന്ദി)

ദ് എലിഫന്റ് വിസ്‌പെറേഴ്സ്: നെറ്റ്ഫ്ലിക്സ്

പിനോക്കിയോ: നെറ്റ്ഫ്ലിക്സ് 

അവതാർ: ദ് വേ ഓഫ് വാട്ടർ: ഹോട്ട്സ്റ്റാർ (ഏപ്രിൽ മാസം സ്ട്രീം ചെയ്യും)

ദ് ബാൻഷീസ് ഓഫ് ഇനിഷെറിൻ: ഹോട്ട്സ്റ്റാർ

എല്‍വിസ്: പ്രൈം