നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ യുഎഇയില്‍ പൂര്‍ത്തിയായി. അന്‍പത്തിയഞ്ച് ദിവസത്തെ ഷെഡ്യൂളാണ് പൂര്‍ത്തിയായത്. ജനുവരി 20 നായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് യുഎഇയില്‍ ആരംഭിച്ചത്. സെക്കന്‍ഡ് ഷെഡ്യൂള്‍ ഉടന്‍ ആരംഭിക്കും. മാജിക് ഫ്രെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ യുഎഇയില്‍ പൂര്‍ത്തിയായി. അന്‍പത്തിയഞ്ച് ദിവസത്തെ ഷെഡ്യൂളാണ് പൂര്‍ത്തിയായത്. ജനുവരി 20 നായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് യുഎഇയില്‍ ആരംഭിച്ചത്. സെക്കന്‍ഡ് ഷെഡ്യൂള്‍ ഉടന്‍ ആരംഭിക്കും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളിയും ചേര്‍ന്നാണ് നിർമാണം. 

ADVERTISEMENT

ഹനീഫ് അദേനി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. നിവിന്‍ പോളിയുടെ നാൽപത്തി രണ്ടാമത്തെ ചിത്രമാണിത്. നേരത്തേ ചിത്രത്തിലെ നിവിന്‍ പോളിയുടെ ലുക്ക് പുറത്തുവന്നിരുന്നു. ശരീരഭാരം കുറച്ച് കിടിലന്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. 

ADVERTISEMENT

ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ചാന്ദ്നി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ഛായാഗ്രഹണം. സന്തോഷ് രാമനാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. മെല്‍വി ജെ ആണ് കോസ്റ്റിയൂം. സംഗീതം മിഥുന്‍ മുകുന്ദന്‍. നിഷാദ് യൂസഫാണ് എഡിറ്റിങ്. മേക്കപ്പ് ലിബിന്‍ മോഹനന്‍.

ADVERTISEMENT

അസോഷ്യേറ്റ് ഡയറക്ടര്‍ സമന്തക് പ്രദീപ്, ലൈന്‍ പ്രൊഡ്യൂസേഴ്സ് ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  റിനി ദിവാകര്‍, പ്രൊഡക്‌ഷന്‍ എക്സിക്യൂട്ടീവ് പ്രണവ് മോഹന്‍, പ്രൊഡക്‌ഷന്‍ മാനേജര്‍  ഇന്ദ്രജിത്ത് ബാബു, ഫിനാന്‍സ് കണ്‍ട്രോളര്‍  അഗ്നിവേശ്, ഡിഒപി അസോസിയേറ്റ് രതീഷ് മന്നാര്‍.