ചിമ്പു മാസ് ഗെറ്റപ്പിലെത്തുന്ന തമിഴ് ചിത്രം പത്തു തല ട്രെയിലർ എത്തി. ഒബെലി എൻ കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാള്‍ട് ആൻഡ് പെപ്പർ ലുക്കില്‍ ചിമ്പു എത്തുന്നു. ഗൗതം കാർത്തിക്കാണ് മറ്റൊരു പ്രധാന കഥാപാത്രം. ട്രെയിലറിൽ അതിഗംഭീര സ്കോറാണ് റഹ്മാൻ പത്ത് തലക്ക് വേണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിമ്പു മാസ് ഗെറ്റപ്പിലെത്തുന്ന തമിഴ് ചിത്രം പത്തു തല ട്രെയിലർ എത്തി. ഒബെലി എൻ കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാള്‍ട് ആൻഡ് പെപ്പർ ലുക്കില്‍ ചിമ്പു എത്തുന്നു. ഗൗതം കാർത്തിക്കാണ് മറ്റൊരു പ്രധാന കഥാപാത്രം. ട്രെയിലറിൽ അതിഗംഭീര സ്കോറാണ് റഹ്മാൻ ഒരുക്കിയിരിക്കുന്നത്. കന്നഡ ചിത്രമായ മഫ്തിയുടെ റീമേക്ക് ആണ് പത്ത് തല. 

ADVERTISEMENT

പ്രിയാ ഭവാനി ശങ്കര്‍, ഗൗതം കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ, ടി.ജെ. അരുണാസലം എന്നിവര്‍ കഥാപാത്രങ്ങളാകുന്നു. ഫറൂഖ് ജെ. ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ.എല്‍. ആണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. ചിമ്പു ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം മാര്‍ച്ച് 30ന് തിയറ്ററുകളിൽ എത്തും.