കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന അജിത്തിന്റെയും ശാലിനിയുടെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പ്രണയ സിനിമകളിലെ നായകനെയും നായികയെയുംപോലെ സ്റ്റൈലിഷ് ലുക്കിലാണ് ഇരുവരും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ദുബായിലാണ് ഇപ്പോൾ ഇരുവരുമുള്ളത്. ഈ ഭൂമിയിലെ ഏറ്റവും മനോഹര ജോഡി, എവർഗ്രീൻ കപ്പിൾസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന അജിത്തിന്റെയും ശാലിനിയുടെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പ്രണയ സിനിമകളിലെ നായകനെയും നായികയെയുംപോലെ സ്റ്റൈലിഷ് ലുക്കിലാണ് ഇരുവരും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ദുബായിലാണ് ഇപ്പോൾ ഇരുവരുമുള്ളത്. ഈ ഭൂമിയിലെ ഏറ്റവും മനോഹര ജോഡി, എവർഗ്രീൻ കപ്പിൾസ് എന്നൊക്കെയാണ് ചിത്രത്തിനു ലഭിക്കുന്ന കമന്റുകൾ. അജിത്തും ശാലിനിയും നായകനും നായികയുമായി ഒരു ചിത്രത്തിൽ അഭിനയക്കണമെന്നു പറയുന്നവരുമുണ്ട്. ശാലിനിയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്.

ADVERTISEMENT

എച്ച്. വിനോദ് സംവിധാനം ചെയ്ത തുനിവാണ് അജിത്തിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. മഞ്ജു വാരിയർ ആയിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. ബോക്സ്ഓഫിസിലും ചിത്രം വലിയ വിജയമായിരുന്നു. 

ADVERTISEMENT

മഗിഴ് തിരുമേനിയാണ് അജിത്തിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.