സായി ധരം തേജ്, സംയുക്ത എന്നിവരെ പ്രധാനകഥാത്രങ്ങളാക്കി കാർത്തിക് ദണ്ഡു സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമാണ് ‘വിരുപക്ഷ’. അജനീഷ് ലോക്നാഥ് സംഗീതം നൽകുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മലയാളിയായ ശാംദത്ത് സൈനുദ്ദീൻ ആണ്. ഒരു ഗ്രാമത്തിൽ നടക്കുന്ന ദുർമരണങ്ങളും അതിന്റെ ചുരുളഴിക്കുന്നതുമാണ് കഥ. ‘പുഷ്പ’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സായി ധരം തേജ്, സംയുക്ത എന്നിവരെ പ്രധാനകഥാത്രങ്ങളാക്കി കാർത്തിക് ദണ്ഡു സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമാണ് ‘വിരുപക്ഷ’.  അജനീഷ് ലോക്നാഥ് സംഗീതം നൽകുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മലയാളിയായ ശാംദത്ത് സൈനുദ്ദീൻ ആണ്. ഒരു ഗ്രാമത്തിൽ നടക്കുന്ന ദുർമരണങ്ങളും അതിന്റെ ചുരുളഴിക്കുന്നതുമാണ് കഥ.

ADVERTISEMENT

‘പുഷ്പ’ ഒരുക്കിയ സുകുമാർ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഭീംല നായക് എന്ന ചിത്രത്തിനു േശഷം സംയുക്ത അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണിത്. ഏപ്രിൽ 21ന് വിരുപക്ഷ തിയറ്ററുകളിലെത്തും.