നിവിൻ പോളി–ഏബ്രിഡ് ഷൈൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ആക്‌ഷൻ ഹീറോ ബിജു’വിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ഇപ്പോഴിതാ ഈ വമ്പൻ പ്രോജക്ടിൽ അഭിനയിക്കാൻ പ്രേക്ഷകർക്കും അവസരം. ആക്‌ഷൻ ഹീറോ ബിജു 2 ഓഡിഷൻ ആരംഭിച്ചിരിക്കുന്നു. വിവിധ കഥാപാത്രങ്ങൾക്കായി ജൂനിയർ ആർടിസ്റ്റുകളായി അഭിനയിച്ച് പരിചയം ഉള്ളവരിൽ നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിവിൻ പോളി–ഏബ്രിഡ് ഷൈൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ആക്‌ഷൻ ഹീറോ ബിജു’വിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ഇപ്പോഴിതാ ഈ വമ്പൻ പ്രോജക്ടിൽ അഭിനയിക്കാൻ പ്രേക്ഷകർക്കും അവസരം. ആക്‌ഷൻ ഹീറോ ബിജു 2 ഓഡിഷൻ ആരംഭിച്ചിരിക്കുന്നു.  വിവിധ കഥാപാത്രങ്ങൾക്കായി ജൂനിയർ ആർടിസ്റ്റുകളായി അഭിനയിച്ച് പരിചയം ഉള്ളവരിൽ നിന്ന് അണിയറപ്രവർത്തകർ നേരിട്ടാണ് ഓഡിഷൻ നടത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറ്റിലയിൽ നിന്ന് പാലാരിവട്ടം പോകുന്ന ഹൈവേയുടെ സമീപത്തുള്ള, ഗീതാഞ്ജലി ജങ്ഷനിലെ പക്കാ പക്കാ ഫിലിംസിന്റെ ഓഫിസിലാണ് ഓഡിഷൻ നടന്നു വരുന്നത്. 

ADVERTISEMENT

സംവിധായകൻ ഏബ്രിഡ് ഷൈൻ നേരിട്ടാണ് നടീനടന്മാരെ തിരഞ്ഞെടുക്കുന്നത്. ശ്യാം ലാൽ ആണ് പ്രൊഡക്‌ഷൻ കൺട്രോളർ. നാടകപ്രവർത്തകരും മിമിക്രി കലാകാരന്മാരും ഉൾപ്പെടെ നിരവധി പേർ ഓഡിഷനിൽ പങ്കെടുക്കുന്നുണ്ട്.  മെയ് 1, 2 ,3 തിയതികളിൽ വീണ്ടും അതേ സ്റ്റുഡിയോയിൽ വച്ച് ഓഡിഷൻ ഉണ്ടായിരിക്കുമെന്ന് പ്രൊഡക്‌ഷൻ കൺട്രോളർ അറിയിച്ചു.

തേടുന്ന അഭിനേതാക്കളുടെ വിവരങ്ങൾ.

ADVERTISEMENT

ഗസറ്റഡ് ഓഫിസർ (പുരുഷൻ, ഒഴുക്കോടെ ഇംഗ്ലിഷ് സംസാരിക്കാൻ പറ്റുന്നവർ )

Age: 48-55 വയസ്സ്

ADVERTISEMENT

ഫ്രീക്ക് ലുക്ക് ആൺകുട്ടികൾ 

Age: 18-24 വയസ്സ്

സ്ത്രീകഥാപാത്രങ്ങൾ 

Age: 20- 30 വയസ്സ്

30 നും 4‌0 നും ഇടയിലുള്ള പുരുഷ സ്ത്രീ അഭിനേതാക്കൾ.