ലോകേഷ് കനകരാജ്–കാർത്തി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘കൈതി’ സിനിമയ്ക്ക് അജയ് ദേവ്ഗൺ ഒരുക്കിയ റീമേക്ക് ആയിരുന്നു ‘ഭോല’. ഈ വർഷം മാർച്ച് അവസാനം തിയറ്ററുകളിലെത്തിയ സിനിമയക്ക് സമ്മിശ്ര പ്രതികരണമാണ് ബോക്സ്ഓഫിസിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ സിനിമ ഒടിടി റിലീസ് ചെയ്തതോടെ ചിത്രത്തിനെതിരെ വലിയ വിമര്‍ശനവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകേഷ് കനകരാജ്–കാർത്തി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘കൈതി’ സിനിമയ്ക്ക് അജയ് ദേവ്ഗൺ ഒരുക്കിയ റീമേക്ക് ആയിരുന്നു ‘ഭോല’. ഈ വർഷം മാർച്ച് അവസാനം തിയറ്ററുകളിലെത്തിയ സിനിമയക്ക് സമ്മിശ്ര പ്രതികരണമാണ് ബോക്സ്ഓഫിസിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ സിനിമ ഒടിടി റിലീസ് ചെയ്തതോടെ ചിത്രത്തിനെതിരെ വലിയ വിമര്‍ശനവും ട്രോളുകളുമാണ് ഉയരുന്നത്.

ADVERTISEMENT

മലയാളി പ്രേക്ഷകരും ‘ഭോല’യെ വിമർശിച്ച് ട്രോള്‍ വിഡിയോസ് പുറത്തിറക്കി. ‘കൈതി’ സിനിമയെ കൊന്നു കൊലവിളിച്ചു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അജയ് ദേവ്ഗൺ തന്നെ സംവിധാനം െചയ്ത സിനിമയിൽ അമല പോൾ, തബു എന്നിവരാണ് നായികമാർ. തമിഴിൽ നരേൻ അവതരിപ്പിച്ച കഥാപാത്രത്തിനു പകരമാണ് തബു എത്തുന്നത്.

ADVERTISEMENT

കൈതി സിനിമയിൽ ഏറ്റവും ഗംഭീരമായ രംഗങ്ങളിലൊന്നായിരുന്നു വലിയ പ്ലേറ്റിൽ ബിരിയാണി കഴിക്കുന്ന കാർത്തിയുടെ സീൻ. ഇവിടെ ബിരിയാണിക്കു പകരം ഒരു പ്ലേറ്റ് അൽഫാം ആണ് അജയ് ദേവ്ഗൺ കഴിക്കുന്നത്.

ADVERTISEMENT

സൂര്യയുടെ റോളക്സിനു സമാനമായ ഒരു വില്ലൻ കഥാപാത്രമായി അഭിഷേക് ബച്ചനും സിനിമയുടെ അവസാനം പ്രത്യക്ഷപ്പെടുന്നുണ്ട്. ചോമു സിങ് എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. കൈതി, വിക്രം എന്നീ സിനിമകൾ പോലെ ഭോലയും ഒരു യൂണിവേഴ്സ് ആയി അജയ് ദേവ്ഗൺ പ്രഖ്യാപിച്ചിരുന്നു. ഇതേ കഥാപാത്രങ്ങളെ വച്ച് ഭോലയുടെ തുടർഭാഗം ചെയ്യാനാണ് താരത്തിന്റെ പദ്ധതി.