‘ദസറ’യ്ക്കു ശേഷം വീണ്ടും തെലുങ്കിൽ തിളങ്ങാൻ ഷൈൻ ടോം ചാക്കോ. ജൂനിയർ എൻടിആർ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ദേവര’യിലാണ് പ്രധാന വേഷത്തിൽ ഷൈൻ ടോം എത്തുന്നത്. സെയ്ഫ് അലിഖാൻ, ജാൻവി കപൂർ എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. ജൂനിയർ എൻടിആറിന് പിറന്നാൾ ആശംസകൾ നേർന്ന് ഷൈൻ പങ്കുവച്ച കുറിപ്പിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ദസറ’യ്ക്കു ശേഷം വീണ്ടും തെലുങ്കിൽ തിളങ്ങാൻ ഷൈൻ ടോം ചാക്കോ. ജൂനിയർ എൻടിആർ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ദേവര’യിലാണ് പ്രധാന വേഷത്തിൽ ഷൈൻ ടോം എത്തുന്നത്. സെയ്ഫ് അലിഖാൻ, ജാൻവി കപൂർ എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. ജൂനിയർ എൻടിആറിന് പിറന്നാൾ ആശംസകൾ നേർന്ന് ഷൈൻ പങ്കുവച്ച കുറിപ്പിലാണ് തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്.

ADVERTISEMENT

‘ദസറ’യിലെ ഷൈൻ ടോമിന്റെ അഭിനയ പ്രകടനം തെലുങ്ക് പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ നിന്നായി വമ്പൻ ഓഫറുകളാണ് ഷൈൻ ടോമിനു വന്നുകൊണ്ടിരിക്കുന്നതും. ദേവരയിൽ എൻടിആറിനും സെയ്ഫ് അലിഖാനുമൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഷൈൻ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്.

ADVERTISEMENT

വൻ മുതൽമുടക്കിലൊരുങ്ങുന്ന ‘ദേവര’ സംവിധാനം ചെയ്തിരിക്കുന്നത് കൊരട്ടാല ശിവയാണ്. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായ ദേവര 2024 ഏപ്രിൽ അഞ്ചിനാണ് റിലീസ് ചെയ്യുക. 

ADVERTISEMENT

സംഗീത സംവിധാനം അനിരുദ്ധ്, ഛായാഗ്രാഹണം രത്നവേലു ഐഎസ്‌സി,  പ്രൊഡക്‌ഷന്‍ ഡിസൈന്‍ സാബു സിറിള്‍, എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. സിനിമയുടെ പിന്നണിയിലും ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് അണിനിരക്കുന്നത്.