തമിഴിൽ നിന്നുള്ള പുതിയ സൂപ്പർ ഹീറോ ചിത്രം വീരന്റെ ട്രെയിലർ പുറത്തിറങ്ങി. ഹിപ്പ് ഹോപ്പ് തമിഴനാണ് ചിത്രത്തിലെ നായകൻ. എ.ആർ.കെ ശരവൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആതിര രാജ്, വിനയ് റായ്, കാളി വെങ്കട്ട് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴിൽ നിന്നുള്ള പുതിയ സൂപ്പർ ഹീറോ ചിത്രം വീരന്റെ ട്രെയിലർ പുറത്തിറങ്ങി. ഹിപ്പ് ഹോപ്പ് തമിഴനാണ് ചിത്രത്തിലെ നായകൻ. എ.ആർ.കെ ശരവൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആതിര രാജ്, വിനയ് റായ്, കാളി വെങ്കട്ട് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

ADVERTISEMENT

ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. കോമഡിക്കും ആക്‌ഷനും പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രമായിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. 2022 ഒക്ടോബറിൽ ചിത്രീകരണം പൂർത്തിയായ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. 2023 ജൂൺ രണ്ടിന് ചിത്രം തിയറ്ററുകളിലെത്തും. സംഗീതം ഹിപ്പ് ഹോപ്പ് തമിഴ, ഛായാഗ്രഹണം ദീപക് ഡി. മേനോൻ. പബ്ലിസിറ്റി ഡിസൈനർ ട്യൂണി ജോൺ.

ADVERTISEMENT

നേരത്തെ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തപ്പോൾ ‘മിന്നൽ മുരളി’യുമായി സാമ്യമുണ്ടെന്ന വിമർശനം ഉയർന്നിരുന്നു.  എന്നാൽ മിന്നൽ മുരളിയുമായി ഒരു തരത്തിലുമുള്ള ബന്ധവുമില്ലെന്നും സിനിമയുടെ ട്രെയിലർ കാണുമ്പോൾ നിങ്ങൾക്കത് മനസ്സിലാകുമെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്. മിന്നൽ മുരളി സിനിമയുടെ കടുത്ത ആരാധകനാണ് താെനന്നും ശരവൺ അന്ന് വെളിപ്പെടുത്തുകയുണ്ടായി.