എൺപത്തിരണ്ടാം വയസ്സിൽ അച്ഛനാകാനൊരുങ്ങി പ്രശസ്ത അമേരിക്കൻ നടൻ അൽ പച്ചീനോ. താരത്തിന്റെ 29 കാരിയായ കാമുകി നൂർ അൽഫലാ എട്ടു മാസം ഗർഭിണിയാണെന്നാണ് റിപ്പോർട്ടുകൾ.

എൺപത്തിരണ്ടാം വയസ്സിൽ അച്ഛനാകാനൊരുങ്ങി പ്രശസ്ത അമേരിക്കൻ നടൻ അൽ പച്ചീനോ. താരത്തിന്റെ 29 കാരിയായ കാമുകി നൂർ അൽഫലാ എട്ടു മാസം ഗർഭിണിയാണെന്നാണ് റിപ്പോർട്ടുകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൺപത്തിരണ്ടാം വയസ്സിൽ അച്ഛനാകാനൊരുങ്ങി പ്രശസ്ത അമേരിക്കൻ നടൻ അൽ പച്ചീനോ. താരത്തിന്റെ 29 കാരിയായ കാമുകി നൂർ അൽഫലാ എട്ടു മാസം ഗർഭിണിയാണെന്നാണ് റിപ്പോർട്ടുകൾ. ഹോളിവുഡ് മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച വാർത്ത വന്നത്. നൂർ അൽഫലാഹിൽ അൽ പച്ചീനോയുടെ ആദ്യത്തെ കുഞ്ഞാണിത്. മുൻ ബന്ധങ്ങളിൽ മൂന്നു മക്കളുടെ പിതാവാണ് അൽ പച്ചീനോ. ഇരട്ട സഹോദരങ്ങളായ ആന്റൺ, ഒലീവിയ, ജൂലി മേരി എന്നിവരാണ് അൽ പച്ചീനോയുടെ മക്കൾ.

ആദ്യ കാമുകിയായ ജാൻ ടാറന്റിലുള്ള മകളാണ് 33 വയസ്സുള്ള ജൂലി മേരി. അതിനു ശേഷം പങ്കാളിയായ ബെവേർളി ഡി എയ്ഞ്ചലോയിൽ ഉണ്ടായ ഇരട്ടക്കുട്ടികളാണ് ആന്‍റണും ഒലീവിയയും. ഇവര്‍ക്ക് 22 വയസ്സുണ്ട്.

ADVERTISEMENT

അതേസമയം, പ്രായം കൂടിയ പുരുഷന്മാരുമായി നേരത്തെയും ഡേറ്റിങ് നടത്തി വാർത്തകളിൽ ഇടം നേടിയ വ്യക്തിയാണ് നൂര്‍ അല്‍ഫലാ. 22 ാം വയസ്സില്‍ നൂറിന്‍റെ കാമുകന്‍ എഴുപത്തിയെട്ടുകാരനായ മിക് ജാഗറായിരുന്നു. പിന്നീട് നിക്കോളാസ് ബെർ​ഗ്രുവെനുമായും നൂര്‍ ഡേറ്റിങിലായി. കോടീശ്വരനായ ഇയാള്‍ക്ക് 60 വയസ്സായിരുന്നു. 2020 ലാണ് അൽ പച്ചീനോയും നൂറും ഡേറ്റിങ്ങിലാകുന്നത്.