ഹോളിവുഡ് സയൻസ് ഫിക്‌ഷൻ ചലച്ചിത്രം ട്രാൻസ്ഫോമേഴ്‌സ് സീരീസിലെ ഏഴാമത് സിനിമ ട്രാൻസ്ഫോമേഴ്‌സ്: റൈസ് ഓഫ് ദd ബീസ്റ്റ്സ് ജൂൺ 9 നു റിലീസ് ചെയ്യുന്നു. ഇംഗ്ലിഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മൊഴി മാറ്റം നടത്തിയിട്ടുണ്ട്. 2ഡി, 3ഡി, 4ഡി, ഐമാക്സ് സൗകര്യങ്ങളിൽ പ്രേക്ഷകർക്ക് ഈ ചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹോളിവുഡ് സയൻസ് ഫിക്‌ഷൻ ചലച്ചിത്രം ട്രാൻസ്ഫോമേഴ്‌സ് സീരീസിലെ ഏഴാമത് സിനിമ ട്രാൻസ്ഫോമേഴ്‌സ്: റൈസ് ഓഫ് ദd ബീസ്റ്റ്സ് ജൂൺ 9 നു റിലീസ് ചെയ്യുന്നു. ഇംഗ്ലിഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മൊഴി മാറ്റം നടത്തിയിട്ടുണ്ട്.  2ഡി, 3ഡി, 4ഡി, ഐമാക്സ് സൗകര്യങ്ങളിൽ പ്രേക്ഷകർക്ക് ഈ ചിത്രം ആസ്വദിക്കാം.

ADVERTISEMENT

മാക്സിമൽസ്, ഓട്ടോ ബോട്സ്,'യൂനിക്രോൺ എന്നിവർ ഭൂമിക്കായി നടത്തുന്ന ഐതിഹാസികമായ പോരാട്ടമാണ് കഥാസാരം. ആന്റണി റാമോസ്, ഡൊമിനിക്‌ ഫിഷ്‌ബാക്ക്  തുടങ്ങിയവർ മുഖ്യ വേഷത്തിലെത്തുന്നു. സംവിധാനം സ്റ്റീവൻ കേപിൾ ജൂനിയർ. കഥ ജോബി ഹാരോൾഡ്‌. 

ADVERTISEMENT

2021 ൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ലൊക്കേഷനുകൾ പെറു, മോൺട്രിയൽ, ലോസ് ആൻജെൽസ്, ന്യൂയോർക്ക് എന്നിവിടങ്ങളാണ്. സിനിമയുടെ പ്രിമിയർ പ്രദർശനം മെയ് 27 ന് സിംഗപ്പൂരിൽ നടത്തുകയുണ്ടായി. 2018 ൽ പുറത്തു വന്ന ബംബിൾബിയാണ് ഈ സീരിസിൽ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. 2007 ലാണ് ട്രാൻസ്ഫോമേഴ്‌സ് സീരിസിലെ ആദ്യ ചിത്രം പുറത്തിറങ്ങിയത്.