അമൽ നീരദ് ചിത്രം ‘ബിഗ് ബി’ ഇന്നും പ്രേക്ഷകരുടെ പ്രിയ സിനിമകളിലൊന്നാണ്. ബിലാൽ മുതലുള്ള സിനിമയിലെ ഓരോ കഥാപാത്രങ്ങൾക്കും ആരാധകരും ഏറെ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ സിനിമാ പ്രേമികൾക്കിടയിൽ പുരോഗമിക്കുമ്പോൾ ‘ബിഗ് ബി’ കഥയുമായി എത്തുകയാണ് മേരി ടീച്ചറിന്റെ രണ്ടാമത്തെ മകനായ എഡ്ഡി. മനോജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമൽ നീരദ് ചിത്രം ‘ബിഗ് ബി’ ഇന്നും പ്രേക്ഷകരുടെ പ്രിയ സിനിമകളിലൊന്നാണ്. ബിലാൽ മുതലുള്ള സിനിമയിലെ ഓരോ കഥാപാത്രങ്ങൾക്കും ആരാധകരും ഏറെ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ സിനിമാ പ്രേമികൾക്കിടയിൽ പുരോഗമിക്കുമ്പോൾ ‘ബിഗ് ബി’ കഥയുമായി എത്തുകയാണ് മേരി ടീച്ചറിന്റെ രണ്ടാമത്തെ മകനായ എഡ്ഡി. മനോജ് കെ. ജയനാണ് ‘ബിഗ് ബി’ സിനിമയിൽ നിന്നുളള തന്റെ കഥാപാത്രത്തിന്റെ അപൂർവ ചിത്രം പ്രേക്ഷകരുമായി പങ്കുവച്ചത്.

ADVERTISEMENT

‘‘ബിലാലറിയാതെ, 2007 ൽ ‘ബിഗ് ബി’യുടെ ഷൂട്ടിങ്ങിനിടയിൽ എഡ്ഡി ജോൺ കുരിശിങ്കൽ കടലിൽ നീരാട്ടിന് ഇറങ്ങിയപ്പോൾ.’’–ചിത്രം പങ്കുവച്ച് മനോജ് കെ. ജയൻ കുറിച്ചു. ഷാനി ഷകിയാണ് ഫോട്ടോഗ്രാഫർ.

ADVERTISEMENT

രാം ഗോപാൽ വർമ ചിത്രങ്ങളുടെ ഛായാഗ്രാഹകനായി ബോളിവുഡിൽ തിളങ്ങിയ അമൽ നീരദിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ബിഗ് ബി.  2007 ൽ റിലീസ് ചെയ്ത ചിത്രത്തിന് പക്ഷേ സമ്മിശ്രപ്രതികരണമായിരുന്നു തിയറ്ററിൽ നിന്ന് ലഭിച്ചത്. എന്നാൽ പിന്നീട് ചിത്രത്തെ പുകഴ്ത്തി പലരും രംഗത്തെത്തി.