മംമ്ത മോഹൻദാസ് നായികയാകുന്ന തെലുങ്ക് ചിത്രം ദുദ്രാംഗി ട്രെയിലർ എത്തി. ജഗപതി ബാബു, വിമല രാമൻ, ആശിഷ് ഗാന്ധി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ് സാമ്രാട്ട് ആണ് ഈ പീരിയഡ് ചിത്രം സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം സന്തോഷ് ഷനമോണി. റാണി ജ്വാല ഭായി ദേശ്മുഖ് എന്ന കഥാപാത്രമായാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മംമ്ത മോഹൻദാസ് നായികയാകുന്ന തെലുങ്ക് ചിത്രം ദുദ്രാംഗി ട്രെയിലർ എത്തി. ജഗപതി ബാബു, വിമല രാമൻ, ആശിഷ് ഗാന്ധി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ് സാമ്രാട്ട് ആണ് ഈ പീരിയഡ് ചിത്രം സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം സന്തോഷ് ഷനമോണി. റാണി ജ്വാല ഭായി ദേശ്മുഖ് എന്ന കഥാപാത്രമായാണ് മംമ്ത ചിത്രത്തിൽ എത്തുന്നത്. ജൂലൈ ഏഴിന് ചിത്രം റിലീസ് ചെയ്യും.

ADVERTISEMENT

2010 ൽ പുറത്തിറങ്ങിയ ‘കേഡി’ എന്ന ചിത്രത്തിനുശേഷം മംമ്ത അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണിത്. മലയാളത്തിൽ ലൈവ് എന്ന ചിത്രമാണ് മംമ്തയുടേതായി അവസാനം റിലീസ് ചെയ്തത്.