ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സിനിമയിൽ മലയാളത്തിലെ താരങ്ങൾ അഭിനയിച്ചാൽ എങ്ങനെ ഉണ്ടാകും. സൂപ്പർതാരങ്ങളല്ല, നമ്മുടെ പ്രിയപ്പെട്ട കോമഡി താരങ്ങളായ ജഗതിയും ഇന്നസന്റും സലിംകുമാറുമൊക്കെ. അങ്ങനെയൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സീരിസിലെ ഏറ്റവും പുതിയ ചിത്രമായ ‘ഫാസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സിനിമയിൽ മലയാളത്തിലെ താരങ്ങൾ അഭിനയിച്ചാൽ എങ്ങനെ ഉണ്ടാകും. സൂപ്പർതാരങ്ങളല്ല, നമ്മുടെ പ്രിയപ്പെട്ട കോമഡി താരങ്ങളായ ജഗതിയും ഇന്നസന്റും സലിംകുമാറുമൊക്കെ. അങ്ങനെയൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സീരിസിലെ ഏറ്റവും പുതിയ ചിത്രമായ ‘ഫാസ്റ്റ് എക്സി’ന്റെ ട്രെയിലറാണ് ‘എഐ’ (ആർട്ടിഫിഷ്യൽ ഇന്റലിജെന്‍സ്) സഹായത്തോടെ ചെയ്ത് ‘മലയാളി’മയം ആയിക്കിയിരിക്കുന്നത്.

ADVERTISEMENT

ഡൊമിനിക് ടൊറൊറ്റോയായി തിലകനും ഡെക്കാർഡ് ഷോ ആയി മുകേഷും ഹോബ്സ് ആയി ഇന്നസന്റും എത്തുന്നു. മലയാളത്തിലെ രസകരമായ കോമഡി സംഭാഷണങ്ങളും കോർത്തിണക്കിയ ടീസർ സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു.