19-ാമത് യൂണിക്‌ടൈംസ് മിന്നലൈ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. സിനിമ മേഖലയിലെ തിരശീലയ്ക്കു മുന്നിലും പിന്നിലുമുള്ള പ്രവർത്തനമികവിനാണ് മിന്നലൈ പുരസ്‌കാരങ്ങൾ നൽകുന്നത്. ജൂലൈ 18 ന് വൈകിട്ട് കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ വച്ചുനടക്കുന്ന അവാർഡ് ദാനചടങ്ങിലാണ് പുരസ്‌കാരങ്ങൾ സമ്മാനിക്കുക. അവാർഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

19-ാമത് യൂണിക്‌ടൈംസ് മിന്നലൈ ഫിലിം  അവാർഡുകൾ പ്രഖ്യാപിച്ചു. സിനിമ മേഖലയിലെ തിരശീലയ്ക്കു മുന്നിലും പിന്നിലുമുള്ള പ്രവർത്തനമികവിനാണ് മിന്നലൈ പുരസ്‌കാരങ്ങൾ നൽകുന്നത്. ജൂലൈ 18 ന് വൈകിട്ട് കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ വച്ചുനടക്കുന്ന അവാർഡ് ദാനചടങ്ങിലാണ് പുരസ്‌കാരങ്ങൾ സമ്മാനിക്കുക. 

ADVERTISEMENT

അവാർഡ് ജേതാക്കൾ

മികച്ച നടൻ: കുഞ്ചാക്കോ ബോബൻ  (ന്നാ തൻ പോയി കേസ് കൊട്, അറിയിപ്പ്  )

ADVERTISEMENT

മികച്ച നടി: ദർശന രാജേന്ദ്രൻ  (ജയ ജയ ജയഹേ )

മികച്ച സംവിധായകൻ: സിബി മലയിൽ  (കൊത്ത്)

ADVERTISEMENT

മികച്ച സംഗീത സംവിധായകൻ: രഞ്ജിൻ രാജ്  (നൈറ്റ് ഡ്രൈവ്, മാളികപ്പുറം)

മികച്ച ക്യാമറമാൻ: ജിംഷി ഖാലിദ്  (തല്ലുമാല)

മികച്ച തിരക്കഥ: അഭിലാഷ് പിള്ള (മാളികപ്പുറം, നൈറ്റ് ഡ്രൈവ്)

മികച്ച ചിത്രം: ജനഗണമന 

സംവിധായകരായ സലാം ബാപ്പു, ജയറാം കൈലാസ്, റോയ് മണപ്പള്ളിൽ, നിർമeതാവ് ബാദുഷ എന്നിവരടങ്ങിയ  ജൂറി പാനലാണ് അവാർഡ് ജേതാക്കളെ തfരഞ്ഞെടുത്തത്. പ്രശസ്തിപത്രവും പ്രീതി പറക്കാട്ട് രൂപകൽപ്പന ചെയ്ത ഒരു ഗ്രാം  തങ്കത്തിൽപ്പൊതിഞ്ഞ ഫലകവുമാണ് അവാർഡ് ജേതാക്കൾക്ക് സമ്മാനിക്കുക.