ഇതുവരെ ചെയ്ത സിനിമകളിൽ നിന്ന് മാറി ചിന്തിച്ച സിനിമയായിരുന്നു അറിയിപ്പെന്നും ആ സിനിമയ്ക്കു തന്നെ പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ മഹേഷ് നാരായണൻ. അറിയിപ്പ് പല രാജ്യാന്തര മേളകളിൽ തിരഞ്ഞെടുക്കപ്പെട്ട സിനിമയാണ്. എന്തെങ്കിലുമൊക്കെ പരിഗണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതുവരെ ചെയ്ത സിനിമകളിൽ നിന്ന് മാറി ചിന്തിച്ച സിനിമയായിരുന്നു അറിയിപ്പെന്നും ആ സിനിമയ്ക്കു തന്നെ പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ മഹേഷ് നാരായണൻ.  അറിയിപ്പ് പല രാജ്യാന്തര മേളകളിൽ തിരഞ്ഞെടുക്കപ്പെട്ട സിനിമയാണ്. എന്തെങ്കിലുമൊക്കെ പരിഗണ ഉണ്ടാകുമെന്നല്ലാതെ സംവിധായകനുള്ള പുരസ്‌കാരം ലഭിക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. 

ADVERTISEMENT

‘‘ഞാൻ കുറച്ചൊന്നു മാറി ചെയ്ത സിനിമയാണ് അറിയിപ്പ്.  ഈ സിനിമ നിർമ്മിക്കാൻ തയാറായ ഷെബിൻ ബെക്കർ, ചാക്കോച്ചൻ എന്നോടൊപ്പം ഈ സിനിമയുടെ പങ്കാളികളായ എല്ലാവരോടും നന്ദി പറയുന്നു. ഒരുപാട് സന്തോഷമുണ്ട്. അറിയിപ്പ് കുറച്ച് ഫെസ്ടിവലുകളിലൊക്കെ പോയ സിനിമയാണ്. എന്തെങ്കിലുമൊക്കെ പുരസ്‌കാരം ഉണ്ടാകുമെന്നു കരുതിയിരുന്നു. പക്ഷേ മികച്ച സംവിധായകനുള്ള പുരസ്‌കാരം കിട്ടുമെന്ന് കരുതിയില്ല. ഒരുപാട് സന്തോഷമുണ്ട്. 

ADVERTISEMENT

സിനിമയുടെ സൗന്ദര്യാത്മകത വച്ചിട്ട് പലരും ഇത് കുറച്ചു വ്യത്യസ്തമായ സിനിമയാണല്ലോ എന്ന് പറയുമായിരുന്നു. ഇങ്ങനെയൊരു സിനിമയ്ക്ക് അവാർഡ് ലഭിച്ചതിൽ ജൂറിയോട് നന്ദിയുണ്ട്.’’– മഹേഷ് നാരായണൻ പറഞ്ഞു.