മകള്‍ അരിയാനയുടെ രണ്ടാം പിറന്നാൾ ആഘോഷമാക്കി ആര്യയും സയേഷയും. സയേഷയുടെ മുംബൈയിലെ വീട്ടിലായിരുന്നു പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. പിറന്നാളിനിടെ രസകരമായൊരു വിശേഷത്തെക്കുറിച്ചും സയേഷ പറയുകയുണ്ടായി. മകൾ അരിയാനയുടെ പിറന്നാളിനു കത്തിച്ച അതേ കാൻഡിൽ തന്നെയായിരുന്നു സയേഷയുടെ രണ്ടാം പിറന്നാളിനും ഉപയോഗിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകള്‍ അരിയാനയുടെ രണ്ടാം പിറന്നാൾ ആഘോഷമാക്കി ആര്യയും സയേഷയും. സയേഷയുടെ മുംബൈയിലെ വീട്ടിലായിരുന്നു പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. പിറന്നാളിനിടെ രസകരമായൊരു വിശേഷത്തെക്കുറിച്ചും സയേഷ പറയുകയുണ്ടായി. മകൾ അരിയാനയുടെ പിറന്നാളിനു കത്തിച്ച അതേ കാൻഡിൽ തന്നെയായിരുന്നു സയേഷയുടെ രണ്ടാം പിറന്നാളിനും ഉപയോഗിച്ചത്. 24 വർഷം തന്റെ അമ്മ ഈ കാൻഡിൽ നിധിപോലെ സൂക്ഷിച്ചെന്നും സയേഷ പറയുന്നു.

ADVERTISEMENT

2019 ലായിരുന്നു ആര്യയുടെയും സയേഷയുടെയും വിവാഹം. സയേഷ- ആര്യ ജോഡികളുടേത് പ്രണയവിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജ് ആണെന്നും ഒരു അഭിമുഖത്തില്‍ സയേഷയുടെ അമ്മ ഷഹീന്‍ ബാനു വെളിപ്പെടുത്തിയിരുന്നു.

ADVERTISEMENT

ഗജിനികാന്ത് (2018) എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. സൂര്യയുടെ ‘കാപ്പാനി’ലും ഇരുവരും ഒന്നിച്ചെത്തി. പ്രശസ്തനടന്‍ ദിലീപ് കുമാറിന്റെ അനന്തരവളാണ് സയേഷ.