ഒൻപതാ വിവാഹവാർഷികം ആഘോഷിക്കുകയാണ് ഫഹദ് ഫാസിലും നസ്രിയയും. ഈ അവസരത്തിൽ നസ്രിയയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രമാണ് ഫെയ്സ്ബുക്കിൽ ഫഹദ് പോസ്റ്റ് ചെയ്തത്. ‘‘നിന്റെ പ്രണയത്തിന് നന്ദി, ജീവിതത്തിന് നന്ദി, നമ്മുടെ 9 വർഷങ്ങൾ’’.- ഇതായിരുന്നു ചിത്രത്തിനു ഫഹദ് നൽകിയ അടിക്കുറിപ്പ്. പുഴയോരത്ത് കാഴ്ചകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒൻപതാ വിവാഹവാർഷികം ആഘോഷിക്കുകയാണ് ഫഹദ് ഫാസിലും നസ്രിയയും. ഈ അവസരത്തിൽ നസ്രിയയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രമാണ് ഫെയ്സ്ബുക്കിൽ ഫഹദ് പോസ്റ്റ് ചെയ്തത്. ‘‘നിന്റെ പ്രണയത്തിന് നന്ദി, ജീവിതത്തിന് നന്ദി, നമ്മുടെ 9 വർഷങ്ങൾ’’.- ഇതായിരുന്നു ചിത്രത്തിനു ഫഹദ് നൽകിയ അടിക്കുറിപ്പ്.

ADVERTISEMENT

പുഴയോരത്ത് കാഴ്ചകൾ ആസ്വദിക്കുന്ന ഫഹദിനേയും നസ്രിയയെയുമാണ് ചിത്രത്തിൽ കാണുന്നത്. സംവിധായകൻ അമൽ നീരദാണ് ചിത്രം പകർത്തിയത്.  നിരവധി പേരാണ് താരജോഡികൾക്ക് ആശംസകളുമായി എത്തുന്നത്.

ADVERTISEMENT

ഫഹദിന്റെ സഹോദരന്‍ ഫർഹാൻ ഫാസില്‍ എടുത്തൊരു ചിത്രം പങ്കുവച്ചായിരുന്നു നസ്രിയ വിവാഹവാർഷികാഘോഷ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

ADVERTISEMENT

2014 ലായിരുന്നു ഫഹദ് ഫാസിലിന്റെയും നസ്‌റിയ നസീമിന്റെയും വിവാഹം. ‘ബാംഗ്ലൂര്‍ ഡെയ്‌സ്’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചുണ്ടായ ഇരുവരുടെയും അടുപ്പമാണ് പ്രണയത്തിലും പിന്നീട് വിവാഹത്തിലുമെത്തിച്ചത്.