‘കഹാനി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ജാനേ ജാൻ’ ട്രെയിലർ എത്തി. കരീന കപൂർ നായികയാകുന്ന ചിത്രം മിസ്റ്ററി ത്രില്ലറാണ്. ജയ്ദീപ് അഹ്‌ലാവത്, വിജയ് വർമ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. പ്രശസ്ത ജാപ്പനീസ് നോവലായ ദ് ഡിവോഷൻ ഓഫ് സസ്പെക്റ്റ് എക്സിൽ നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കഹാനി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ജാനേ ജാൻ’ ട്രെയിലർ എത്തി. കരീന കപൂർ നായികയാകുന്ന ചിത്രം മിസ്റ്ററി ത്രില്ലറാണ്. 

ADVERTISEMENT

ജയ്ദീപ് അഹ്‌ലാവത്, വിജയ് വർമ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. പ്രശസ്ത ജാപ്പനീസ് നോവലായ ദ് ഡിവോഷൻ ഓഫ് സസ്പെക്റ്റ് എക്സിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കിയ സിനിമയാണിത്.

ADVERTISEMENT

മായ ഡിസൂസ എന്ന കഥാപാത്രമായി കരീന എത്തുന്നു. ഒരു കൊലപാതകത്തെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. സെപ്റ്റംബർ 21ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും.