കാർത്തിക് സുബ്ബരാജ് ചിത്രം ജിഗർതാണ്ടയുടെ രണ്ടാം ഭാഗം ജിഗർതാണ്ട ഡബിൾ എക്സ് വരുന്നു. എസ്‍.ജെ. സൂര്യയും രാഘവ ലോറൻസുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. സിനിമയുടെ ടീസർ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. നിമിഷ സജയനാണ് ചിത്രത്തിൽ നായിക. ദീപാവലി റിലീസായി ചിത്രം തിയറ്ററുകളിലെത്തും. കാർത്തിക് സുബ്ബരാജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാർത്തിക് സുബ്ബരാജ് ചിത്രം ജിഗർതാണ്ടയുടെ രണ്ടാം ഭാഗം ജിഗർതാണ്ട ഡബിൾ എക്സ് വരുന്നു. എസ്‍.ജെ. സൂര്യയും രാഘവ ലോറൻസുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. സിനിമയുടെ ടീസർ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. നിമിഷ സജയനാണ് ചിത്രത്തിൽ നായിക. ദീപാവലി റിലീസായി ചിത്രം തിയറ്ററുകളിലെത്തും. കാർത്തിക് സുബ്ബരാജ് തന്നെയാണ് സംവിധാനം.

ADVERTISEMENT

തിരുവാണ് ഛായാഗ്രഹണം. സംഗീതം സന്തോഷ് നാരായണൻ. നിർമാണം : കാർത്തികേയൻ സന്താനം–കതിരേശൻ. സഹ നിർമാണം : കൽ രാമൻ- എസ് സോമശേഖർ- കല്യാൺ സുബ്രമണ്യം. എഡിറ്റിങ് : ഷാഫിഖ് മൊഹമ്മദ് അലി. പ്രൊഡക്‌ഷൻ ഡിസൈനർ: ടി. സന്താനം. ആർട് : ബാലസുബ്രമണിയൻ. വസ്ത്രാലങ്കാരം: പ്രവീൺ രാജ. സൗണ്ട് ഡിസൈൻ: കുനാൽ രാജൻ.

ADVERTISEMENT

ഗാന രചന: വിവേക്. സംഘട്ടനം: ദിലീപ് സുബ്ബരായൻ. കൊറിയോഗ്രാഫി: ഷെരിഫ് എം.പരസ്യ കല: ട്യൂണി ജോൺ. ബാനർ : സ്റ്റോൺ ബെഞ്ച് ഫിലിംസ്– ഫൈവ് സ്റ്റാർ ക്രീയേഷൻസ്. ഡയറക്‌ഷൻ ടീം : ശ്രീനിവാസൻ , ആനന്ദ് പുരുഷോത്ത , കാർത്തിക് വി.പി.,വിഘ്‌നേശ്വരൻ, ജഗദിഷ്, അർവിന്ദ് രാജു, മഹേശ് ബാലു, സൂരജ്, സായി, മുരുഗാനന്തം.

ADVERTISEMENT

2014 ൽ റിലീസ് ചെയ്ത ജിഗർതാണ്ട തമിഴ്നാട്ടിൽ പുതിയ വഴികൾ വെട്ടിത്തെളിച്ച ചിത്രമാണ്. ആദ്യം തമിഴിൽ നിർമിക്കുകയും പിന്നീട് തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് യഥാക്രമം വരുൺ തേജ്, അക്ഷയ് കുമാർ എന്നിവർ റീമേക്ക് ചെയ്യുകയും ചെയ്തു.