നടൻ സിദ്ദീഖ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ജിമ്മില്‍ വർക്കൗട്ട് ചെയ്യുന്നതിനിടെ പകർത്തിയ ചിത്രത്തിൽ വമ്പൻ മേക്കോവറിലാണ് സിദ്ദീഖ് പ്രത്യക്ഷപ്പെടുന്നത്. ഫിറ്റ്‌നെസിന്റെ കാര്യത്തിൽ സൂപ്പർതാരങ്ങളെപോലും െവല്ലുന്ന ലുക്കിലാണ് സിദ്ദീഖിനെ കാണാനാകുന്നതെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ സിദ്ദീഖ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ജിമ്മില്‍ വർക്കൗട്ട് ചെയ്യുന്നതിനിടെ പകർത്തിയ ചിത്രത്തിൽ വമ്പൻ മേക്കോവറിലാണ് സിദ്ദീഖ് പ്രത്യക്ഷപ്പെടുന്നത്. ഫിറ്റ്‌നെസിന്റെ കാര്യത്തിൽ സൂപ്പർതാരങ്ങളെപോലും െവല്ലുന്ന ലുക്കിലാണ് സിദ്ദീഖിനെ കാണാനാകുന്നതെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു.

ADVERTISEMENT

രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നതും. അമേരിക്കൻ റസ്‌ലർ ആയ ഗോൾഡ്ബർഗിനെപ്പോലെ ഉണ്ടെന്നായിരുന്നു കൂടുതൽ ആളുകളും അഭിപ്രായപ്പെട്ടത്. മൊട്ട ബോസ് ലുക്കിൽ ഒരു സിനിമ െചയ്യൂ എന്നും പറയുന്നവരുണ്ട്. മുള്ളൻ ചന്ദ്രപ്പ്‍ റിലോഡഡ് എന്നായിരുന്നു മറ്റു ചിലർ കമന്റ് ചെയ്തത്.

ADVERTISEMENT

മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘നേര്’ എന്ന ചിത്രത്തിലാണ് സിദ്ദീഖ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമയ്ക്കു വേണ്ടിയാണോ ഗംഭീര മേക്കവറെന്നാണ് ആരാധകരുടെ സംശയം.