മുംബൈയിൽ ബോളിവുഡ് നടൻ വരുൺ ധവാനൊപ്പം ഓട്ടോറിക്ഷയില്‍ കറങ്ങി കീർത്തി സുരേഷ്. ഓട്ടോയിൽ യാത്ര ചെയ്യുന്ന ഇരുവരുടെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വരുൺ ധവാന്റെ നായികയായി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് കീർത്തി. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി കീർത്തി ഇപ്പോൾ മുംബൈയിലാണ്. ഷൂട്ടിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈയിൽ ബോളിവുഡ് നടൻ വരുൺ ധവാനൊപ്പം ഓട്ടോറിക്ഷയില്‍ കറങ്ങി കീർത്തി സുരേഷ്. ഓട്ടോയിൽ യാത്ര ചെയ്യുന്ന ഇരുവരുടെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വരുൺ ധവാന്റെ നായികയായി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് കീർത്തി. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി കീർത്തി ഇപ്പോൾ മുംബൈയിലാണ്. ഷൂട്ടിങ് തിരക്കുകളിൽ നിന്നൊഴിഞ്ഞ് ഇരുവരും ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ പാപ്പരാസികളാണ് ഈ വിഡിയോ പകർത്തിയത്.

ADVERTISEMENT

2019 ൽ ജീവയെ നായകനാക്കി ‘കീ’ എന്ന ചിത്രമൊരുക്കിയ കലീസ് ആണ് ഈ ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്–അറ്റ്‍ലി ചിത്രമായ ‘തെരി’യുടെ ഹിന്ദി റീമേക്ക് ആണ് ഈ സിനിമയെന്നും റിപ്പോർട്ട് ഉണ്ട്. വിഡി18 എന്നാണ് താൽക്കാലികമായി ചിത്രത്തിനു  നൽകിയിരിക്കുന്ന പേര്.

ADVERTISEMENT

മുരാട് ഖേതാനി, പ്രിയ അറ്റ്‍ലി എന്നിവർ ചേര്‍ന്നാണ് നിർമാണം. ചിത്രം അടുത്ത വർഷം മെയ് മാസം തിയറ്ററുകളിലെത്തും.