വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ‘ഇടിയൻ ചന്തു’ ചിത്രീകരണം ആരംഭിച്ചു. കുട്ടനാടൻ മാർപ്പാപ്പ, മാർഗം കളി, ഷീറോ എന്നീ ചിത്രങ്ങൾക്കു ശേഷം ശ്രീജിത്ത്‌ വിജയൻ എഴുതി സംവിധാനം ചെയുന്ന ചിത്രത്തിന് ആക്‌ഷൻ കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്ൻ ആണ്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും ലാൽ മീഡിയയിൽ വെച്ചു നടന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ‘ഇടിയൻ ചന്തു’ ചിത്രീകരണം ആരംഭിച്ചു. കുട്ടനാടൻ മാർപ്പാപ്പ, മാർഗം കളി, ഷീറോ എന്നീ ചിത്രങ്ങൾക്കു ശേഷം ശ്രീജിത്ത്‌ വിജയൻ എഴുതി സംവിധാനം ചെയുന്ന ചിത്രത്തിന് ആക്‌ഷൻ കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്ൻ ആണ്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും ലാൽ മീഡിയയിൽ വെച്ചു നടന്നു. സലിം കുമാറിന്റെ മകന്‍ ചന്തുവും ഒരു പ്രധാന വേഷത്തിലെത്തുന്നു.

ഹാപ്പി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഷഫീക്, സുബൈർ, റയീസ്, വിഷ്‌ണു ഉണ്ണികൃഷ്ണൻ, ശ്രീജിത് വിജയൻ എന്നിവർ ചേർന്നു നിർമിക്കുന്ന ഇടിയൻ ചന്തു നർമവും വൈകാരികതയും നിറഞ്ഞ ഒരു ആക്‌ഷൻ പാക്ക്ഡ് ചിത്രമായിരിക്കും. വിഷ്ണു ഉണ്ണികൃഷ്ണനും സലിം കുമാറിനും പുറമെ ചന്തു സലിം കുമാർ, രമേശ് പിഷാരടി, ലാലു അലക്സ്‌, ജോണി ആന്റനി, ലെന, ജയശ്രീ, ബിനു സോപാനം, സ്മിനു സിജു, വിദ്യ വിജയകുമാർ, സൂരജ് തലക്കാട് (ബിഗ്‌ബോസ് ഫെയിം), സലീം (മറിമായം) തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്.

ADVERTISEMENT

ഛായാഗ്രഹണം വിഘ്‌നേഷ് വാസു, എഡിറ്റർ വി. സാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹിരൺ മഹാജൻ, പ്രൊജക്റ്റ്‌ ഡിസൈനർ റാഫി കണ്ണാടിപ്പറമ്പ, പ്രൊഡക്‌ഷൻ ഡിസൈനർ ദിലീപ് നാഥ്,അസോഷ്യേറ്റ് റൈറ്റെർ ബിനു എ.എസ്, മ്യൂസിക് മിൻഷാദ് സാറ അരവിന്ദ് ആർ വാരിയർ, പ്രൊഡക്‌ഷൻ കൺട്രോളർ പൗലോസ് കരുമറ്റം, സൗണ്ട് ഡിസൈൻ ഡാൻ ജോ, മേക്കപ്പ് അർഷാദ് വർക്കല.

വസ്ത്രാലങ്കാരം റാഫി കണ്ണാടിപ്പറമ്പ, വിഫ്എക്സ് നിധിൻ റാം നടുവതൂർ , ഫിനാൻസ് കൺട്രോളർ - റോബിൻ ആഗസ്റ്റിൻ, പ്രൊമോഷൻ ഫോട്ടോഗ്രാഫർ ആഷിഖ് ഹസ്സൻ, കോൺടെന്റ്–മാർക്കറ്റിങ് ഡിസൈൻ പപ്പറ്റ് മീഡിയ, സ്റ്റിൽസ് സിബി ചീരാൻ, പബ്ലിസിറ്റി ഡിസൈൻ മാ മി ജോ.

English Summary:

Vishnu Unnikrishnan's new movie titled Idiyan Chandu