സിനിമയിൽ നിന്നും മോഡലിങിൽ നിന്നും മൂന്ന് വർഷത്തെ ഇടവേള എടുക്കാൻ സാനി ഇയ്യപ്പൻ. 167 വർഷങ്ങളുടെ പാരമ്പര്യമുള്ള യൂണിവേഴ്സിറ്റി ഫോർ ദ് ക്രീയേറ്റീവ് ആർട്സ് (യുഎസി)യിലെ വിദ്യാർഥിയായുകയാണ് ഇനി സാനിയ. ഇവിടെ ബിഎ (ഓണേഴ്‌സ്) ആക്ടിങ് ആൻഡ് പെർഫോമൻസ് എന്ന വിഷയത്തിലാണ് സാനിയ പഠനത്തിനൊരുങ്ങുന്നത്. സെപ്റ്റംബർ മാസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയുടെ തിരക്കിൽ നിന്നും ഇനി പഠനത്തിന്റെ ലോകത്തേക്ക് സാനിയ ഇയ്യപ്പൻ. യുഎസിൽ 167 വർഷങ്ങളുടെ പാരമ്പര്യമുള്ള യൂണിവേഴ്സിറ്റി ഫോർ ദ് ക്രീയേറ്റീവ് ആർട്സിലെ വിദ്യാർഥിയായുകയാണ് താരം. ഇവിടെ ബിഎ (ഓണേഴ്‌സ്) ആക്ടിങ് ആൻഡ് പെർഫോമൻസ് എന്ന വിഷയത്തിലാണ് പഠനം.  സെപ്റ്റംബറിൽ കോഴ്സ് ആരംഭിച്ചു. തെക്കൻ ഇംഗ്ലണ്ടിലെ ആർട്സ് ആൻഡ് ഡിസൈൻ സർവകലാശാലയാണിത്.

സാനിയ തന്നെയാണ് സർവകലാശാല ഐഡി കാർഡ് പങ്കുവച്ച് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. ലണ്ടനിൽ നിന്നുള്ള മനോഹര ചിത്രങ്ങളും ഇതിനൊപ്പം പങ്കുവച്ചു. 2026 ജൂൺ വരെയാണ് കോഴ്സ്.  പഠനത്തോടൊപ്പം തന്നെ സിനിമയും മുന്നോട്ടുകൊണ്ടുപോകാനാണ് സാനിയയുടെ തീരുമാനം. കരാര്‍ ഒപ്പിട്ട സിനിമകളെല്ലാം പൂർത്തിയാക്കുമെന്നും നടി പറയുന്നു.

ചിത്രത്തിനു കടപ്പാട്: www.instagram.com/_saniya_iyappan_/

ADVERTISEMENT

റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയിൽ സജീവമായ സാനിയ മോഡലിങ്ങിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി. ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം.

പിന്നീട് പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റർഡേ നൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

ADVERTISEMENT

ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി. ഈ മാസം റിലീസ് ചെയ്ത ചിത്രത്തിലെ സാനിയയുടെ പ്രകടനത്തിന് പ്രശംസ ലഭിക്കുന്നുണ്ട്.

English Summary:

Saniya Iyappan enrolls for a three-year undergraduate acting course in the UK