ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജയും സ്വിച്ചോണും ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തിൽ നടന്നു. ഈസ്റ്റ് കോസ്റ്റ് നിർമിക്കുന്ന ഏഴാമത്തെ സിനിമ കൂടിയാണിത്. കള്ളനും ഭഗവതിയും എന്ന ചിത്രത്തിനു ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ തിരക്കഥയും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജയും സ്വിച്ചോണും ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തിൽ  നടന്നു. ഈസ്റ്റ് കോസ്റ്റ് നിർമിക്കുന്ന ഏഴാമത്തെ സിനിമ കൂടിയാണിത്. കള്ളനും ഭഗവതിയും എന്ന ചിത്രത്തിനു ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ തിരക്കഥയും, സംഭാഷണവുമൊരുക്കുന്ന  ചിത്രത്തിന്റെ കഥ കെ.വി. അനിലിന്റേതാണ്.

ഈസ്റ്റ് കോസ്റ്റ് വിജയനൊപ്പം അമിത് ചക്കാലയ്ക്കലും മോക്ഷയും
ഈസ്റ്റ് കോസ്റ്റ് വിജയന്റെ പുതിയ സിനിമയുടെ പൂജ
ഈസ്റ്റ് കോസ്റ്റ് വിജയന്റെ പുതിയ സിനിമയുടെ പൂജ

അമിത് ചക്കാലക്കൽ ആണ് നായകനാകുന്നത്. കള്ളനും ഭഗവതിയും ചിത്രത്തിൽ ദേവിയായി വിസ്മയിപ്പിച്ച ബംഗാളി താരം മോക്ഷയും അനുശ്രീയും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. മലയാളത്തിലെ മുൻ നിര താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്ന ചിത്രം ഒരു ഹൊറർ ഫാമിലി ഇമോഷനൽ ത്രില്ലറാണ്.

ADVERTISEMENT

രതീഷ് റാമാണ് ഛായാഗ്രാഹകൻ. സുജിത് രാഘവ് കലാസംവിധാനവും, ജോൺകുട്ടി എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. രഞ്ജിൻ രാജാണ് സംഗീത സംവിധായകൻ. മേക്കപ്പ്:  രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ. 

ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: സുഭാഷ് ഇളമ്പൽ, അസോഷ്യേറ്റ് ഡയറക്ടർസ് :അലക്സ് ആയൂർ, അസിം കോട്ടൂർ,അനൂപ് അരവിന്ദൻ, സ്റ്റിൽസ്: അജി മസ്കറ്റ്, പിആർഒ: എ.എസ്. ദിനേശ്, മഞ്ജു ഗോപിനാഥ്.

English Summary:

East Coast Vijayan's Next With Amit Chakkalakkal