സൂരരൈ പോട്ര് എന്ന ചിത്രത്തിനു ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. സൂര്യ നായകനാകുന്ന ചിത്രത്തിൽ ദുൽഖർ സൽമാനും നസ്രിയ ഫഹദും പ്രധാന വേഷങ്ങളിൽ എത്തുന്നു. വിജയ് വർമയാണ് നെഗറ്റിവ് റോളിൽ അഭിനയിക്കുന്നത്. സൂര്യ 43 എന്നാണ് ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂരരൈ പോട്ര് എന്ന ചിത്രത്തിനു ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. സൂര്യ നായകനാകുന്ന ചിത്രത്തിൽ ദുൽഖർ സൽമാനും നസ്രിയ ഫഹദും പ്രധാന വേഷങ്ങളിൽ എത്തുന്നു. വിജയ് വർമയാണ് നെഗറ്റിവ് റോളിൽ അഭിനയിക്കുന്നത്. സൂര്യ 43 എന്നാണ് ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന ടൈറ്റിൽ.

ജി.വി. പ്രകാശ് ആണ് സംഗീതം. 2 ഡി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജ്യോതികയും രാജ്ശേഖർ പാണ്ഡ്യനും ചേർന്നാണ് നിർമാണം.

ADVERTISEMENT

2014ൽ റിലീസ് ചെയ്ത തിരുമനം എനും നിക്കാഹ് എന്ന ചിത്രത്തിനു ശേഷം നസ്രിയ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ബാംഗ്ലൂർ ഡെയ്സിനു േശഷം ദുൽഖറും നസ്രിയയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

സുധ കൊങ്കര സംവിധാനം ചെയ്യുന്ന ഏഴാമത്തെ പ്രോജക്ട് ആണിത്. അക്ഷയ് കുമാർ നായകനാകുന്ന ‘സൂരരൈ പോട്രി’ന്റെ ഹിന്ദി റീമേക്കാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന സുധയുടെ ചിത്രം.

English Summary:

Sudha Kongara to direct Suriya43; Dulquer, Nazriya, & Vijay Varma to play key roles