വിക്രമിനെ നായകനാക്കി പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘തങ്കലാൻ’ അടുത്ത വർഷം ജനുവരി 26ന് തിയറ്ററുകളിലെത്തും. സിനിമയുെട ടീസർ അടുത്ത മാസം നവംബർ ഒന്നിന് റിലീസ് ചെയ്യും. കോലാർ സ്വർണ ഖനിയിൽ നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമെത്തുന്നത്. അമ്പരപ്പിക്കുന്ന െഗറ്റപ്പിലാണ് വിക്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിക്രമിനെ നായകനാക്കി പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘തങ്കലാൻ’ അടുത്ത വർഷം ജനുവരി 26ന് തിയറ്ററുകളിലെത്തും. സിനിമയുെട ടീസർ അടുത്ത മാസം നവംബർ ഒന്നിന് റിലീസ് ചെയ്യും. കോലാർ സ്വർണ ഖനിയിൽ നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമെത്തുന്നത്. അമ്പരപ്പിക്കുന്ന െഗറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്.

മാളവിക മോഹനനും പാർവതി തിരുവോത്തുമാണ് നായികമാർ. പശുപതിയാണ് മറ്റൊരു പ്രധാനവേഷത്തിൽ. സ്റ്റുഡിയോ ​ഗ്രീനും നീലം പ്രൊഡക്‌ഷൻസുമാണ് നിർമാണം. കെ.ഇ. ജ്ഞാനവേൽ രാജയാണ് തങ്കലാൻ അവതരിപ്പിക്കുന്നത്...

ADVERTISEMENT

സംവിധായകൻ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. തമിൾ പ്രഭയാണ് സഹ എഴുത്തുകാരൻ. ജി.വി. പ്രകാശ് കുമാർ സം​ഗീതസംവിധാനവും എ കിഷോർ കുമാർ ഛായാ​ഗ്രഹണവും നിർവഹിക്കുന്നു.

English Summary:

Much awaited Thangalaan in theaters on January 26, 2024