കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരിക്കുന്ന നടൻ ദിലീപിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറൽ. ആൾക്കൂട്ടമോ ബോഡിഗാർഡോ ഇല്ലാതെ ട്രെയിനിൽ കോഴിക്കോട് നിന്നും കൊച്ചി വരെ യാത്ര ചെയ്യുകയായിരുന്നു ദിലീപ്. പുതിയ ചിത്രമായ ബാന്ദ്രയുടെ പ്രമോഷനു കോഴിക്കോടെത്തിയ താരത്തിന് ഫ്‌ളൈറ്റ് കിട്ടാതെ വന്നതോടെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരിക്കുന്ന നടൻ ദിലീപിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറൽ. പുതിയ ചിത്രമായ ബാന്ദ്രയുടെ പ്രമോഷനു കോഴിക്കോടെത്തിയ താരത്തിനു മടങ്ങാൻ വിമാനം കിട്ടാതെ വന്നപ്പോഴാണ് മലബാർ എക്സ്പ്രസിൽ കൊച്ചിയിലെത്തിയത്.

കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരിക്കുന്ന ഒരു നടന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കറുത്ത വസ്ത്രങ്ങളും തൊപ്പിയും കൂളിങ് ഗ്ലാസും ധരിച്ച താരം മുഖം മാസ്ക് കൊണ്ട് മറച്ചിട്ടുള്ളതുകൊണ്ട് ആരാണ് ഇരിക്കുന്നതെന്ന് അധികമാർക്കും മനസ്സിലായില്ല. ദിലീപിന്റെ ഫാൻ പേജിലൂടെയാണ് വിഡിയോ പ്രചരിച്ചത്. 

ADVERTISEMENT

മുൻ‌പും ദിലീപ് ഇങ്ങനെ ട്രെയിനിൽ ഇങ്ങനെ യാത്ര ചെയ്യാറുണ്ടെന്ന് നടനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. കണ്ണൂരിലേക്കുള്ള യാത്രകൾ ചിലപ്പോൾ ട്രെയിനിലാകും.

ഉദയകൃഷ്ണയുടെ തിരക്കഥയിൽ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബാന്ദ്ര’. തെന്നിന്ത്യൻ സൂപ്പർ താരം തമന്ന ഭാട്ടിയ ആണ് നായിക. മുംബൈ പശ്ചാത്തലമായ ചിത്രത്തിൽ മംമ്ത മോഹൻദാസ്, ലെന എന്നിവരും ശ്രദ്ധേയവേഷങ്ങളിലുണ്ട്.

English Summary:

Dileep at Kozhikode railway station