അമ്മ രജനി ഭാട്ടിയയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് തമന്ന ഭാട്ടിയ കുറിച്ച വാക്കുകളാണ് ആരാധകരുടെ ഇടയിൽ ശ്രദ്ധനേടുന്നത്. താൻ അറിയുന്നതിൽ വച്ച് ഏറ്റവും മനോഹരിയായ സ്ത്രീയാണ് അമ്മയെന്ന് തമന്ന പറയുന്നു. ഗോൾഡൻ ഷെയ്ഡിലുള്ള സ്റ്റോണുകളാൽ തീർത്ത വയലറ്റ് ലെഹങ്കയിൽ അതിമനോഹരിയായി തമന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മ രജനി ഭാട്ടിയയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് തമന്ന ഭാട്ടിയ കുറിച്ച വാക്കുകളാണ് ആരാധകരുടെ ഇടയിൽ ശ്രദ്ധനേടുന്നത്. താൻ അറിയുന്നതിൽ വച്ച് ഏറ്റവും മനോഹരിയായ സ്ത്രീയാണ് അമ്മയെന്ന് തമന്ന പറയുന്നു. ഗോൾഡൻ ഷെയ്ഡിലുള്ള സ്റ്റോണുകളാൽ തീർത്ത വയലറ്റ് ലെഹങ്കയിൽ അതിമനോഹരിയായി തമന്ന പ്രത്യക്ഷപ്പെടുന്നു.

അമ്മയുടെ അതേ സൗന്ദര്യമാണ് മകൾക്കു കിട്ടിയിരിക്കുന്നതെന്നാണ് ആരാധകരുടെ കമന്റ്. പതിനാല് ലക്ഷത്തിനു മുകളിൽ ആളുകളാണ് ഈ ചിത്രം ലൈക് ചെയ്തത്.

ADVERTISEMENT

അതേസമയം മലയാളത്തില്‍ ദിലീപിനൊപ്പം അഭിനയിച്ച ‘ബാന്ദ്ര’യാണ് തമന്നയുടേതായി ഈ അടുത്ത് തിയറ്ററുകളിലെത്തിയ ചിത്രം. നടിയുടെ മലയാളത്തിലെ അരങ്ങേറ്റം കൂടിയാണിത്. താര എന്ന ബോളിവുഡ് നടിയായി തമന്ന ചിത്രത്തിലഭിനയിക്കുന്നു. ‌

അരണ്‍മനൈ 4, ഹിന്ദി ചിത്രം വേദ എന്നിവയാണ് തമന്നയുടെ പുതിയ പ്രോജക്ടുകള്‍. സിനിമയ്ക്കു പുറമെ വെബ് സീരിസിലും നടി സജീവമാണ്. ആഖ്രി സച്ച് എന്ന പുതിയ സീരിസ് ഹോട്ട്സ്റ്റാറിലൂടെ അടുത്തിടെ സ്ട്രീമിങ് ആരംഭിച്ചിരുന്നു.

English Summary:

Tamannaah's Diwali Lehenga is absolutely boom