സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനം മുതൽ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവച്ച ഉണ്ണി മുകുന്ദൻ ചിത്രം ‘ജയ് ഗണേഷ്’ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. മിത്ത് വിവാദങ്ങളെയൊക്കെ കാറ്റിൽപ്പറത്തിയാണ് ഉണ്ണി മുകുന്ദൻ സിനിമയുടെ ഫസ്റ്റ്ലുക്കുമായി എത്തിയിരിക്കുന്നത്. വീല്‍ ചെയറിലിരിക്കുന്ന ഉണ്ണി മുകുന്ദനെയാണ് ഫസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനം മുതൽ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവച്ച ഉണ്ണി മുകുന്ദൻ ചിത്രം ‘ജയ് ഗണേഷ്’ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. മിത്ത് വിവാദങ്ങളെയൊക്കെ കാറ്റിൽപറത്തിയാണ് ഉണ്ണി മുകുന്ദൻ സിനിമയുടെ ഫസ്റ്റ്ലുക്കുമായി എത്തിയിരിക്കുന്നത്. വീല്‍ ചെയറിലിരിക്കുന്ന ഉണ്ണി മുകുന്ദനാണ് പോസ്റ്ററിലുള്ളത്.

തന്റെ കരിയറിലെ വ്യത്യസ്തമായ വേഷമായിരിക്കും ജയ് ഗണേഷിലേത് എന്ന് ഉണ്ണി മുകുന്ദൻ നേരത്തേ പറഞ്ഞിരുന്നു. ഫസ്റ്റ്ലുക്ക് പോസ്റ്ററും പ്രതീക്ഷകൾ ഉണർത്തുന്നതാണ്. മഹിമ നമ്പ്യാർ നായികയാവുന്ന ചിത്രത്തിൽ ജോമോൾ ഒരിടവേളയ്ക്കു ശേഷം അഭിനയിക്കുന്നെന്ന പ്രത്യേകതയുമുണ്ട്. ഒരു ക്രിമിനൽ വക്കീലിന്റെ വേഷമാണ് ജോമോൾക്ക്.

ADVERTISEMENT

രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ജയ് ഗണേഷ്’ ഒരു സർവൈവൽ ത്രില്ലറാണെന്നാണ് സൂചന. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും അഭിനയിക്കുന്നു.

‘മാളികപ്പുറ’ത്തിന്റെ വിജയത്തിനു ശേഷം ഉണ്ണി ഒരുക്കുന്ന ചിത്രം കൂടിയാണ് ‘ജയ് ഗണേഷ്’. ചന്ദ്രു സെൽവരാജാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപാണ് എഡിറ്റർ. ലിജു പ്രഭാകറാണ് ഡിഐ കളറിസ്റ്റ്. ശങ്കർ ശർമയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. തപസ് നായക് സൗണ്ട് ഡിസൈൻ ചെയ്യുന്നു. സൂരജ് കുരുവിലങ്ങാട് പ്രൊഡക്‌ഷൻ ഡിസൈൻ കൈകാര്യം ചെയ്യുന്നു. മേക്കപ്പ് റോണക്സ് സേവ്യർ. വിപിൻ ദാസാണ് കോസ്റ്റ്യൂം.

English Summary:

Unni Mukundan starrer Jai Ganesh First Look