ബോളിവുഡ് താരം വരുൺ ധവാനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഉർവശിയുടെയും മനോജ് കെ. ജയന്റെയും മകൾ കുഞ്ഞാറ്റ. സ്വന്തം പിറന്നാൾ ആഘോഷിക്കാൻ കൊച്ചി മാരിയറ്റ് ഹോട്ടലിൽ എത്തിയപ്പോഴാണ് സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കുന്ന വരുൺ ധവാനെ കുഞ്ഞാറ്റ കാണുന്നത്. സ്വപ്നതുല്യമായ രീതിയിൽ പിറന്നാൾ ആഘോഷിക്കാൻ അവസരം ഒരുക്കിയതിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് താരം വരുൺ ധവാനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഉർവശിയുടെയും മനോജ് കെ. ജയന്റെയും മകൾ കുഞ്ഞാറ്റ. പിറന്നാൾ ആഘോഷിക്കാൻ കൊച്ചി മാരിയറ്റ് ഹോട്ടലിൽ എത്തിയപ്പോഴാണ് സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കുന്ന വരുൺ ധവാനെ കുഞ്ഞാറ്റ കാണുന്നത്. ‘സ്വപ്നതുല്യമായ രീതിയിൽ പിറന്നാൾ ആഘോഷിക്കാൻ അവസരം ഒരുക്കിയതിന് ദൈവത്തിന് നന്ദി’ എന്ന കുറിപ്പിനൊപ്പമാണ് വരുൺ ധവാനൊപ്പമുള്ള ചിത്രം കുഞ്ഞാറ്റ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

‘‘എന്റെ ജന്മദിനം വൈകി ആഘോഷിച്ചതിന് ദൈവത്തിന് നന്ദി.  ഇതുവരെ കിട്ടിയതിൽ വച്ച് ഏറ്റവും വലിയ ജന്മദിന സമ്മാനം, ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.’’–വരുൺ ധവാനൊപ്പമുള്ള ചിത്രം പങ്കുവച്ച് കുഞ്ഞാറ്റ കുറിച്ചു. മനോജ് കെ. ജയനും കുഞ്ഞാറ്റയുടെ ഈ സന്തോഷം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

മനോജ് കെ. ജയനുമായുള്ള വിവാഹത്തിൽ ഉർവശിക്കുണ്ടായ മകളാണ് തേജ ലക്ഷ്മിയെന്ന കുഞ്ഞാറ്റ. വിദേശത്താണ് കുഞ്ഞാറ്റ പഠിക്കുന്നത്. ഇപ്പോൾ അവധിയായതിനാൽ നാട്ടിലെത്തിയതാണ് താരപുത്രി.

English Summary:

Kunjatta met Varun Dhawan at her birthday party