ജോഷി-ജോജു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആന്റണി കുടുംബപ്രേക്ഷകർ ഏറ്റെടുക്കുന്നു. ഡിസംബർ 1ന് തിയറ്റർ റിലീസ് ചെയ്ത ഈ ചിത്രം വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്. തിയറ്റർ ഷോകളുടെ എണ്ണവും വർധിച്ചു കഴിഞ്ഞു. മാസ് ആക്‌ഷൻ രംഗങ്ങളോടൊപ്പം ഇമോഷനൽ എലമെന്റ്സും ഉൾപ്പെടുത്തി ഒരുക്കിയ ഫാമിലി-മാസ്-ആക്‌ഷൻ ചിത്രമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോഷി-ജോജു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആന്റണി കുടുംബപ്രേക്ഷകർ ഏറ്റെടുക്കുന്നു. ഡിസംബർ 1ന് തിയറ്റർ റിലീസ് ചെയ്ത ഈ ചിത്രം വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്. തിയറ്റർ ഷോകളുടെ എണ്ണവും വർധിച്ചു കഴിഞ്ഞു. മാസ് ആക്‌ഷൻ രംഗങ്ങളോടൊപ്പം ഇമോഷനൽ എലമെന്റ്സും ഉൾപ്പെടുത്തി ഒരുക്കിയ ഫാമിലി-മാസ്-ആക്‌ഷൻ ചിത്രമാണ് ആന്റണി. ഇതുവരെ ആറ് കോടി രൂപയാണ് ചിത്രം കലക്‌ട് ചെയ്തിരിക്കുന്നത്.

നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടെയ്ൻമെന്റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ നിർമിച്ച ഈ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സരിഗമയും തിയറ്റർ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ്. ജോജുവിന് പുറമെ ചെമ്പൻ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ തിരക്കഥ രാജേഷ് വർമയുടേതാണ്. 

ADVERTISEMENT

ഛായാഗ്രഹണം: രണദിവെ, ചിത്രസംയോജനം: ശ്യാം ശശിധരൻ, സംഗീതം: ജേക്സ് ബിജോയ്, പ്രൊഡക്‌ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് പി ചാക്കോ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: സിബി ജോസ് ചാലിശ്ശേരി, ആക്‌ഷൻ ഡയറക്ടർ: രാജശേഖർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്. 

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ഷിജോ ജോസഫ്, സഹ നിർമാതാക്കൾ: സുശീൽ കുമാർ അഗ്രവാൾ, രജത്ത് അഗ്രവാൾ, നിതിൻ കുമാർ, ഗോകുൽ വർമ–കൃഷ്ണരാജ് രാജൻ, ഡിജിറ്റൽ പ്രമോഷൻ: ഒബ്സ്ക്യൂറ എന്റർടെയൻമെന്റ്, പിആർഒ: ശബരി.

English Summary:

Antony Movie Collection Report