നടി മിയയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ആരാധകര്‍ ഏറ്റെടുക്കുന്നത്. വെളള ബനിയനും ജീൻസും ധരിച്ചുള്ള സ്റ്റൈലിഷ് ചിത്രങ്ങളാണ് നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. “ഞാൻ മറ്റൊരു രാജ്യത്ത് ആയിരിക്കുമ്പോൾ വൈഫൈ ഉണ്ടോ എന്നറിയാൻ ഇടയ്ക്കിടെ ഫോൺ പരിശോധിക്കാറുണ്ട്.. ഇത് ഞാൻ മാത്രമാണോ അതോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി മിയയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ആരാധകര്‍ ഏറ്റെടുക്കുന്നത്. വെളള ബനിയനും ജീൻസും ധരിച്ചുള്ള സ്റ്റൈലിഷ് ചിത്രങ്ങളാണ് നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

“ഞാൻ മറ്റൊരു രാജ്യത്ത് ആയിരിക്കുമ്പോൾ വൈഫൈ ഉണ്ടോ എന്നറിയാൻ ഇടയ്ക്കിടെ ഫോൺ പരിശോധിക്കാറുണ്ട്.. ഇത് ഞാൻ മാത്രമാണോ അതോ എല്ലാവരും ചെയ്യാറുണ്ടോ?..”, മിയ പോസ്റ്റിന് ഒപ്പം കുറിച്ചു. അമ്മയായ ശേഷം കൂടുതൽ ചെറുപ്പമായല്ലോ എന്നാണ് ആരാധകരുടെ കമന്റുകൾ. സിനിമയിൽ വീണ്ടും സജീവമാകണമെന്നും ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങൾ മിയയിലൂടെ പ്രതീക്ഷിക്കുന്നുവെന്ന് പറയുന്നവരും ഉണ്ട്.

ADVERTISEMENT

ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തിയ ‘പ്രണയ വിലാസ’മാണ് മിയയുടേതായി ഈ വർഷം പുറത്തിറങ്ങിയ ഏക മലയാള ചിത്രം. അതും അതിഥി വേഷത്തിലാണ് അഭിനയിച്ചത്. കഴിഞ്ഞ വർഷവും നടി മലയാള ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടില്ല. വിക്രം നായകനായെത്തിയ കോബ്രയാണ് 2022ൽ മിയ അഭിനയിച്ച ഒരേയൊരു സിനിമ. ഈ വർഷം ദ് റോഡ് എന്ന തമിഴ് ചിത്രത്തിലും പ്രത്യക്ഷപ്പെട്ടു.

ആസിഫ് അലി, ബിജു മേനോൻ എന്നിവർ അഭിനയിക്കുന്ന ജിസ് ജോയ് ചിത്രമാണ് നടിയുടെ പുതിയ പ്രോജക്ട്. സിനിമയിൽ സജീവമല്ലെങ്കിലും റിയാലിറ്റി ഷോകളിലൂടെ മിനി സ്ക്രീനില്‍ തിളങ്ങി നില്‍ക്കുന്നുണ്ട് താരം.

English Summary:

Miya George Latest Photos