അമ്മ രേണുകയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് അനു സിത്താര. സഹോദരി അനു സോനാരയ്ക്കും അമ്മയ്ക്കുമൊപ്പമുളള ചിത്രം പങ്കുവച്ചായിരുന്നു പിറന്നാൾ ആശംസ. ‘ഹാപ്പി ബർത്ഡേ മമ്മി’ എന്നായിരുന്നു ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. അനുവിന്റെ അടുത്ത സുഹൃത്തായ നിമിഷ സജയനും ആശംസകളുമായി എത്തി. അനുവിന്റെ ആരാധകരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മ രേണുകയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് അനു സിത്താര. സഹോദരി അനു സോനാരയ്ക്കും അമ്മയ്ക്കുമൊപ്പമുളള ചിത്രം പങ്കുവച്ചായിരുന്നു പിറന്നാൾ ആശംസ. ‘ഹാപ്പി ബർത്ഡേ മമ്മി’ എന്നായിരുന്നു ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. അനുവിന്റെ അടുത്ത സുഹൃത്തായ നിമിഷ സജയനും ആശംസകളുമായി എത്തി.

അനുവിന്റെ ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിപ്പേരാണ് രേണുകയ്ക്ക് ആശംസകളുമായി എത്തിയത്. ‘‘ഇതിലാരാ മമ്മി, എല്ലാവരേയും കണ്ടിട്ട് കോളജ് സ്റ്റുഡന്റ്സിനെപ്പോലെയുണ്ട്.’’, ‘‘അമ്മയെ കണ്ടാൽ അനുവിന്റെ ചേച്ചിയാണെന്നെ തോന്നു’’ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ.

ADVERTISEMENT

വിനയ് ഫോർട്ട് നായകനായെത്തിയ ‘വാതിൽ’ എന്ന ചിത്രത്തിലാണ് അനു അവസാനം അഭിനയിച്ചത്. ചിമ്പു നായകനായ തമിഴ് ചിത്രം പത്തു തലയിലും അനു പ്രത്യക്ഷപ്പെട്ടു. അനുരാധ ക്രൈം നമ്പർ59 ആണ് നടിയുടെ പുതിയ റിലീസ്.

English Summary:

Anu Sithara wishes her mother Happy Birthday