മലയാള സിനിമാ താരങ്ങളുടെ അനിയത്തിക്കുട്ടിയായ നസ്രിയയ്ക്ക് പിറന്നാൾ ആശംസയുമായി താരങ്ങൾ. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, മഞ്ജു വാര്യർ അടക്കമുള്ള താരങ്ങളും സുഹൃത്തുക്കളും നസ്രിയയ്ക്ക് പിറന്നാൾ ആശംസ പങ്കുവച്ചു. നസ്രിയയുടെ അനുജൻ നവീൻ നസീമിന്റെയും ജന്മദിനം ഇന്നുതന്നെയാണ്. തന്റെ എല്ലാകാലത്തേയും ഏറ്റവും മികച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമാ താരങ്ങളുടെ അനിയത്തിക്കുട്ടിയായ നസ്രിയയ്ക്ക് പിറന്നാൾ ആശംസയുമായി താരങ്ങൾ.  ദുൽഖർ സൽമാൻ, പൃഥ്വിരാജ്, മഞ്ജു വാര്യർ അടക്കമുള്ള താരങ്ങളും സുഹൃത്തുക്കളും നസ്രിയയ്ക്ക് പിറന്നാൾ ആശംസ പങ്കുവച്ചു.  നസ്രിയയുടെ അനുജൻ നവീൻ നസീമിന്റെയും ജന്മദിനം ഇന്നുതന്നെയാണ്.  തന്റെ എല്ലാകാലത്തേയും ഏറ്റവും മികച്ച പിറന്നാൾ സമ്മാനം അനിയനാണ് എന്നാണ് നസ്രിയ പറയാറുള്ളത്. ഒരുമിച്ച് പിറന്നാൾ കേക്ക് മുറിക്കുന്ന ചിത്രങ്ങൾ നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു.

ഒരേ ദിവസത്തിലാണ് പിറന്നാളെങ്കിലും നസ്രിയയും നവീനും ഇരട്ടകളല്ല. ‘‘നസ്രിയയും ഞാനും ഡിസംബർ 20ന് ആണ് ജനിച്ചത്. ഒരേ ദിനത്തിൽ പിറന്നെങ്കിലും ഞങ്ങൾ ഇരട്ടകളല്ല. ഒരു വർഷത്തെ വ്യത്യാസമുണ്ട്. എല്ലാ വർഷവും ഞങ്ങളൊന്നിച്ചാണു പിറന്നാൾ ആഘോഷിക്കുന്നത്.’’–നവീൻ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തില്‍ പറഞ്ഞത്.

ADVERTISEMENT

നസ്രിയയ്ക്ക് പിറന്നാൾ ആശംസ പങ്കുവച്ച താരങ്ങൾ അനുജന് ആശംസ നേരാനും മറന്നില്ല. 

‘‘ഹാപ്പി ബർത്ത്ഡേ റോക്ക്സ്റ്റാർസ്’’ എന്നാണ് നസ്രിയയ്ക്കും നവീനും ആശംസകൾ നേർന്ന് ഫഹദ് ഫാസിലിന്റെ അനുജൻ ഫർഹാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.  

ADVERTISEMENT

ദുൽഖർ സൽമാൻ: കുഞ്ഞിപ്പെണ്ണേ. എന്റെ കുഞ്ഞിkdkd ഏറ്റവും സന്തോഷകരമായ ജന്മദിനമാവട്ടെ.  സന്തോഷവും നിറങ്ങളും കൊണ്ട് എന്നെന്നും ഞങ്ങളുടെ ജീവിതം നിറയ്ക്കാൻ നിനക്കു കഴിയട്ടെ.

പൃഥ്വിരാജ് സുകുമാരൻ : എന്റെ ബേബി സിസ്റ്ററിന് ആശംസകൾ

ADVERTISEMENT

നദിയ മൊയ്തു: നിനക്ക് ഏറ്റവും സന്തോഷകരമായ ഒരു ജന്മദിനം നേരുന്നു

മഞ്ജു വാരിയർ: അതിമനോഹാരിയായ പെൺകുട്ടിക്ക് ജന്മദിനാശംസകൾ

നാനി: നിന്റെ മാഡ്നെസ്സ് മിസ്സ് ചെയ്യുന്നു. എത്രയും പെട്ടെന്ന് തിരിച്ചുവരൂ.

നടൻ അർജുൻ അശോകൻ, പ്രസന്ന ബാബു, ശാന്തനു, സജിൻ ഗോപു , സൗബിൻ സാഹിർ തുടങ്ങി നിരവധി സുഹൃത്തുക്കളും താരങ്ങളും നസ്രിയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.

ടെലിവിഷൻ ഷോകളിൽ ആങ്കർ ആയി തുടക്കം കുറിച്ച നസ്രിയ നസിം 2006ൽ ബ്ലെസ്സി സംവിധാനം ചെയ്ത ‘പളുങ്ക്’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായിട്ടാണ് സിനിമയിലെത്തിയത്.  നിരവധി ചിത്രങ്ങളിൽ തന്റെ കഴിവ് തെളിയിച്ച നസ്രിയ 2018  ഫഹദ് ഫാസിലിനെ വിവാഹം കഴിച്ചു.  വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിന്ന നസ്രിയ അഞ്ജലി മേനോന്റെ 'കൂടെ' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തി.  വരത്തൻ, കുമ്പളങ്ങി നൈറ്റ്സ്, സീ യു സൂൺ തുടങ്ങിയ ചിത്രങ്ങളുടെ നിർമാണപങ്കാളി കൂടിയായിരുന്നു നസ്രിയ.

English Summary:

Nazriya's birthday celebration