അനുപമ പരമേശ്വരൻ നായികയായെത്തുന്ന തില്ലു സ്ക്വയർ സിനിമയുടെ പുതിയ പോസ്റ്റർ വൈറലാകുന്നു. ഗ്ലാമറസ്സായെത്തുന്ന അനുപമ തന്നെയാണ് പോസ്റ്ററിന്റെ പ്രധാന ആകർഷണം. പുതുവർഷത്തോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ്. അനുപമയുടെ ഏറ്റവും ഗ്ലാമറസ്സായ വേഷമാകും ഈ ചിത്രത്തിലേതെന്നും റിപ്പോർട്ട് ഉണ്ട്. 2022 ൽ പുറത്തിറങ്ങി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനുപമ പരമേശ്വരൻ നായികയായെത്തുന്ന തില്ലു സ്ക്വയർ സിനിമയുടെ പുതിയ പോസ്റ്റർ വൈറലാകുന്നു. ഗ്ലാമറസ്സായെത്തുന്ന അനുപമ തന്നെയാണ് പോസ്റ്ററിന്റെ പ്രധാന ആകർഷണം. പുതുവർഷത്തോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ്.

അനുപമയുടെ ഏറ്റവും ഗ്ലാമറസ്സായ വേഷമാകും ഈ ചിത്രത്തിലേതെന്നും റിപ്പോർട്ട് ഉണ്ട്. 2022 ൽ പുറത്തിറങ്ങി ക്രൈം കോമഡി ചിത്രം ഡിലെ തില്ലുവിന്റെ തുടർഭാഗമാണ് ഈ സിനിമ.

ADVERTISEMENT

മാലിക് റാം ആണ് സംവിധാനം. സിദ്ദു ജൊന്നാലഗഢ നായകനാകുന്നു. ചിത്രം സെപ്റ്റംബർ 15ന് തിയറ്ററുകളിലെത്തും.

English Summary:

‘Tillu Square’ poster featuring Siddhu Jonnalagadda, Anupama Parameswaran out