മകള്‍ അനൗഷ്കയുടെ പിറന്നാള്‍ കുടുംബസമേതം ആഘോഷിച്ച് അജിത്ത് കുമാര്‍. മകള്‍ക്കും ഇളയ മകന്‍ ആദ്വികിനും അജിത്ത് കുമാറിനുമൊപ്പമുള്ള പിറന്നാള്‍ ആഘോഷ ചിത്രം ശാലിനിയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അനൗഷ്കയുടെ പതിനാറാം പിറന്നാള്‍ ആഘോഷമായിരുന്നു. അനൗഷ്ക വലിയ കുട്ടിയായെന്നും ശാലിനെയെയും അനൗഷ്കയെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകള്‍ അനൗഷ്കയുടെ പിറന്നാള്‍ കുടുംബസമേതം ആഘോഷിച്ച് അജിത്ത് കുമാര്‍. മകള്‍ക്കും ഇളയ മകന്‍ ആദ്വികിനും അജിത്ത് കുമാറിനുമൊപ്പമുള്ള പിറന്നാള്‍ ആഘോഷ ചിത്രം ശാലിനിയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അനൗഷ്കയുടെ പതിനാറാം പിറന്നാള്‍ ആഘോഷമായിരുന്നു.

അനൗഷ്ക വലിയ കുട്ടിയായെന്നും ശാലിനെയെയും അനൗഷ്കയെയും കണ്ടാൽ സഹോദരിമാരാണെന്നേ തോന്നൂ എന്നും ആരാധകർ പറയുന്നു. ഈ അടുത്താണ് ശാലിനി സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്.കുടുംബത്തിന്റെ യാത്രകളുടെയും മറ്റും വിശേഷങ്ങളാണ് ചിത്രങ്ങളിലൂടെ ശാലിനി പങ്കുവയ്ക്കുന്നത്.

ADVERTISEMENT

അജിത്കുമാറിന്റെ ഭാര്യയായ ശേഷം സിനിമാലോകത്തുനിന്ന് ഇടവേളയെടുത്ത നടിയാണ് മലയാളികളുടെ സ്വന്തം ബേബി ശാലിനിയായ ശാലിനി അജിത്കുമാർ. പിന്നീട് രണ്ടു മക്കളുടെ അമ്മയായി, കുടുംബിനിയുടെ റോളിലേക്ക് പ്രവേശിച്ച ശാലിനി സിനിമാ തിരക്കുകളിൽ നിന്നൊക്കെ മാറി നിന്നു. മാത്രമല്ല പൊതുവേദികളിലോ സിനിമയിലെ ഗ്ലാമർ പരിപാടികളിലോ ഒന്നും ശാലിനിയെ കണ്ടിരുന്നില്ല.

മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാ മുയര്‍ച്ചിയാണ് അജിത്തിന്‍റെ പുതിയ പ്രോജക്ട്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ അര്‍ജുന്‍ സര്‍ജ, തൃഷ, റെജിന കസാന്‍ഡ്ര, ആരവ് തുടങ്ങിയവരും അഭിനയിക്കുന്നു. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഭാസ്കരന്‍ അല്ലിരാജ നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിരവ് ഷാ ആണ്. സംഗീതം അനിരുദ്ധ്.

English Summary:

Anoushka Ajith is celebrating her 16th birthday