പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള നിമിഷങ്ങൾ ജീവിതത്തിലെ ഒരു വലിയ ഫാൻ മൊമന്റ് ആയിരുന്നുവെന്ന് നടി ശോഭന. ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തിൽ പങ്കെടുത്ത അനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയായിരുന്നു താരം. ‘‘ആരാധികയുടെ ജീവിതത്തിലെ വലിയ നിമിഷം. തൃശൂരില്‍ നടത്തിയ പരിപാടിയില്‍വച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള നിമിഷങ്ങൾ ജീവിതത്തിലെ ഒരു വലിയ ഫാൻ മൊമന്റ് ആയിരുന്നുവെന്ന് നടി ശോഭന. ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തിൽ പങ്കെടുത്ത അനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയായിരുന്നു താരം.

‘‘ആരാധികയുടെ ജീവിതത്തിലെ വലിയ നിമിഷം. തൃശൂരില്‍ നടത്തിയ പരിപാടിയില്‍വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ അവസരം ലഭിച്ചു. വനിതാ സംരക്ഷണ ബിൽ പാസാക്കുന്ന ചടങ്ങിൽ ഞാനും ഒരതിഥിയായിരുന്നു.’’–ശോഭന കുറിച്ചു.

ADVERTISEMENT

കഴിഞ്ഞ ദിവസം നടന്ന ബിജെപിയുടെ പരിപാടിയില്‍ കേന്ദ്രസര്‍ക്കാരിനെയും മോദിയെയും പുകഴ്ത്തി ശോഭന സംസാരിച്ചിരുന്നു. ‘‘വിവിധ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ കുറവാണ്. നമ്മൾ ജീവിക്കുന്നതു ശക്തമായ നേതൃത്വമുള്ളപ്പോളാണ്. ഏറെ പ്രതീക്ഷയോടെയാണ് വനിതാ സംരക്ഷണ ബിൽ നോക്കിക്കാണുന്നത്’’– ശോഭനയുടെ വാക്കുകള്‍.

അതേസമയം ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ ശോഭന പങ്കെടുത്തതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമർശനമുയർന്നിരുന്നു.

English Summary:

Shobana shares photos with PM Narendra Modi says it was a huge fan moment