റോബട്ടിനെ പ്രണയിച്ച് വിവാഹം കഴിക്കുന്ന യുവാവിന്റെ കഥയുമായി ബോളിവുഡ് ചിത്രം ‘തേരി ബാതോം മേ ഏസാ ഉൽസാ ജിയ’. ഷാഹിദ് കപൂറും കൃതി സനോണുമാണ് നായികമാർ. റോബട് ആണെന്നറിയാതെ അതിനെ പ്രണയിച്ച് വിവാഹം കഴിക്കുന്ന യുവാവിന് പറ്റുന്ന അബദ്ധങ്ങളാണ് ഈ കോമഡി എന്റർടെയ്നർ പറയുന്നത്. അമിത് ജോഷിയും ആരാധന സായുമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോബട്ടിനെ പ്രണയിച്ച് വിവാഹം കഴിക്കുന്ന യുവാവിന്റെ കഥയുമായി ബോളിവുഡ് ചിത്രം ‘തേരി ബാതോം മേ ഏസാ ഉൽസാ ജിയ’. ഷാഹിദ് കപൂറും കൃതി സനോണുമാണ് നായികമാർ. റോബട് ആണെന്നറിയാതെ അതിനെ പ്രണയിച്ച് വിവാഹം കഴിക്കുന്ന യുവാവിന് പറ്റുന്ന അബദ്ധങ്ങളാണ് ഈ കോമഡി എന്റർടെയ്നർ പറയുന്നത്.

അമിത് ജോഷിയും ആരാധന സായുമാണ് സംവിധാനം. നിർമാണം ദിനേശ് വിജൻ. കഥ– തിരക്കഥ അമിത്തും ആരാധനയും ചേർന്നാണ്. ധർമേന്ദ്ര, ഡിംപിൾ കപാഡിയ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

ADVERTISEMENT

സംഗീതം തനിഷ്ക് ബാഗ്ചി, സച്ചിൻ–ജിഗർ, മിത്രാസ്. ഛായാഗ്രഹണം ലക്ഷമണ്‍ ഉത്തേക്കർ.

വലന്റൈൻസ് ഡേ സ്പെഷലായി ഫെബ്രുവരി ഒൻപതിന് ചിത്രം തിയറ്ററുകളിെലത്തും.

English Summary:

Watch Teri Baaton Mein Aisa Uljha Jiya Official Trailer