ആസിഫ് അലിയുടെ ആക്‌ഷൻ എന്റർടെയ്നറായ ‘ടിക്കി ടാക്ക’ സിനിമയുടെ കർട്ടൻ റെയ്സർ ടീസർ എത്തി. നടന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് അണിയറപ്രവർത്തകർ വിഡിയോ പുറത്തുവിട്ടത്. ആസിഫ് അലിയുടെ ആദ്യ മുഴുനീള ആക്‌ഷൻ സിനിമയാകും ടിക്കി ടാക്കയെന്ന് ടീസർ ഉറപ്പുതരുന്നു. അഡ്വ​ഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, കള എന്നീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആസിഫ് അലിയുടെ ആക്‌ഷൻ എന്റർടെയ്നറായ ‘ടിക്കി ടാക്ക’ സിനിമയുടെ കർട്ടൻ റെയ്സർ ടീസർ എത്തി. നടന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് അണിയറപ്രവർത്തകർ വിഡിയോ പുറത്തുവിട്ടത്. ആസിഫ് അലിയുടെ ആദ്യ മുഴുനീള ആക്‌ഷൻ സിനിമയാകും ടിക്കി ടാക്കയെന്ന് ടീസർ ഉറപ്പുതരുന്നു. അഡ്വ​ഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, കള എന്നീ സിനിമകള്‍ക്കു ശേഷം രോഹിത്ത് വി.എസ്. സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ഈ സിനിമയുടെ ഭാഗമായി നടന്ന സ്റ്റണ്ട് പരിശീലനത്തിനിടെയാണ് ആസിഫിന്റെ മുട്ടുകാലിനു ഗുരുതരമായി പരുക്കേൽക്കുന്നത്. തുടർന്ന് അഞ്ച് മാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചത്.

ADVERTISEMENT

സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലായിരുന്നു അപകടം. ആക്‌ഷന് പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. 'ദ് റെയ്ഡ് റിഡെംപ്ഷൻ' എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയതും ഇദ്ദേഹമായിരുന്നു.

ഹരിശ്രീ അശോകൻ, ലുക്മാൻ അവറാൻ, വാമിക ഖബ്ബി, നസ്ലിൻ, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമിക്കുന്നത്.

English Summary:

Watch Tikitaka Teaser