അനുപമ പരമേശ്വരൻ നായികയായെത്തുന്ന തില്ലു സ്ക്വയർ സിനിമയുടെ ട്രെയിലറെത്തി. അതീവ ഗ്ലാമറസ്സായെത്തുന്ന അനുപമ തന്നെയാണ് ട്രെയിലറിൽ തിളങ്ങുന്നത്. നടിയുടെ ലിപ്‌ലോക്ക് രംഗങ്ങളടക്കമുള്ള ഗ്ലാമർ രംഗങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അനുപമയുടെ ഏറ്റവും ഗ്ലാമറസ്സായ വേഷമാകും ഈ ചിത്രത്തിലേതെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനുപമ പരമേശ്വരൻ നായികയായെത്തുന്ന തില്ലു സ്ക്വയർ സിനിമയുടെ ട്രെയിലറെത്തി. അതീവ ഗ്ലാമറസ്സായെത്തുന്ന അനുപമ തന്നെയാണ് ട്രെയിലറിൽ തിളങ്ങുന്നത്. നടിയുടെ ലിപ്‌ലോക്ക് രംഗങ്ങളടക്കമുള്ള ഗ്ലാമർ രംഗങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

അനുപമയുടെ ഏറ്റവും ഗ്ലാമറസ്സായ വേഷമാകും ഈ ചിത്രത്തിലേതെന്നും റിപ്പോർട്ട് ഉണ്ട്. 2022 ൽ പുറത്തിറങ്ങി ക്രൈം കോമഡി ചിത്രം ഡിലെ തില്ലുവിന്റെ തുടർഭാഗമാണ് ഈ സിനിമ.

ADVERTISEMENT

മാലിക് റാം ആണ് സംവിധാനം. സിദ്ദു ജൊന്നാലഗഢ നായകനാകുന്നു. സായി പ്രകാശ് ഛായാഗ്രഹണം. ചിത്രം മാര്‍ച്ച് 29ന് തിയറ്ററുകളിലെത്തും.

എഡിറ്റിങ് നവീൻ നൂലി. സംഗീതം രാം ആൻഡ് അച്ചു.

English Summary:

Watch Tillu Sqaure Trailer Anupama Parameswaran