ജോർജ് മില്ലർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ഫ്യൂരിയോസ: എ മാഡ് മാക്സ് സാഗ പുതിയ ട്രെയിലർ എത്തി. 2015ൽ പുറത്തിറങ്ങിയ മാഡ് മാക്സ്: ഫ്യൂരി റോഡ് എന്ന സിനിമയുടെ സ്പിൻഓഫും പ്രീക്വലുമാണ് ഈ ചിത്രം. മാഡ് മാക്സ് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ ചിത്രവും. അന്യ ടെയ്‌ലർ ജോയ് ആണ് ടൈറ്റിൽ കഥാപാത്രമായെത്തുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോർജ് മില്ലർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ഫ്യൂരിയോസ: എ മാഡ് മാക്സ് സാഗ പുതിയ ട്രെയിലർ എത്തി. 2015ൽ പുറത്തിറങ്ങിയ മാഡ് മാക്സ്: ഫ്യൂരി റോഡ് എന്ന സിനിമയുടെ സ്പിൻഓഫും പ്രീക്വലുമാണ് ഈ ചിത്രം. മാഡ് മാക്സ് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ ചിത്രവും.

അന്യ ടെയ്‌ലർ ജോയ് ആണ് ടൈറ്റിൽ കഥാപാത്രമായെത്തുന്നത്. ക്രിസ് ഹെംസ്‍വർത്ത് വില്ലനായി എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ടോം ബർക്, നഥാൻ ജോൺസ്, ഡാനിയൽ വെബ്ബെർ എന്നിവരാണ് മറ്റ് താരങ്ങൾ.

ADVERTISEMENT

ചിത്രം ഈ വർഷം മെയ് 24ന് പുറത്തിറങ്ങും. മാഡ് മാക്സ്: ഫ്യൂരി റോഡിൽ ഫ്യൂരിയോസയായി എത്തിയത് ചാർലൈസ് തെറോണയായിരുന്നു. ടോം ഹാർഡി മാഡ് മാക്സ് ആയും എത്തി.

English Summary:

FURIOSA : A MAD MAX SAGA | OFFICIAL TRAILER 2