ആടുജീവിതം സിനിമയുടെ ട്രെയിലർ റിക്രിയേറ്റ് ചെയ്തൊരു വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. യഥാർഥ ട്രെയിലറിനോട് കിടപിടിക്കുന്ന മേക്കിങും അതിൽ അഭിനയിച്ചിരിക്കുന്ന ആളുടെ പ്രകടനവുമാണ് വിഡിയോയെ ശ്രദ്ധേയമാക്കുന്നത്. കാർബൺ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ട്രെയിലർ നിർമിച്ചിരിക്കുന്നത്. ജയശങ്കറാണ് ട്രെയ്‌ലർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആടുജീവിതം സിനിമയുടെ ട്രെയിലർ റിക്രിയേറ്റ് ചെയ്തൊരു വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. യഥാർഥ ട്രെയിലറിനോട് കിടപിടിക്കുന്ന മേക്കിങും അതിൽ അഭിനയിച്ചിരിക്കുന്ന ആളുടെ പ്രകടനവുമാണ് വിഡിയോയെ ശ്രദ്ധേയമാക്കുന്നത്. 

കാർബൺ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ട്രെയിലർ നിർമിച്ചിരിക്കുന്നത്. ജയശങ്കറാണ് ട്രെയ്‌ലർ എഡിറ്റ് ചെയ്തിരിക്കുന്നതും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതും. ഷെബിൻ ഷരീഫ്, അഭിനേഷ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

ADVERTISEMENT

അതേസമയം പൃഥ്വിരാജ്  നായകനായെത്തുന്ന ‘ആടുജീവിതം’ മാർച്ച് 28ന് റിലീസ് ചെയ്യും. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ.ആർ. റഹ്മാൻ സംഗീതം നിർവഹിക്കുന്നു.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ആടുജീവിതമൊരുങ്ങുന്നത്. റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

English Summary:

Aadujeevitham Traile Recreation