ആനക്കൊട്ടിലില്‍ ആനകളെ തേച്ചുകുളിപ്പിക്കുന്ന നടി സാനിയ ഇയ്യപ്പന്റെ ചിത്രങ്ങളും വിഡിയോയുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഗജവീരന്മാരുടെ അരികിൽ യാതാരു ഭയവുമില്ലാതെ ചിരിച്ചുല്ലസിക്കുകയാണ് യുവനടി. ആനക്കുട്ടിയെ കെട്ടിപ്പിടിച്ചുും തീറ്റ കൊടുത്തുമൊക്കെ അവയെ സ്നേഹിക്കുകയാണ് സാനിയ. നിരവധിപ്പേരാണ് സാനിയയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആനക്കൊട്ടിലില്‍ ആനകളെ തേച്ചുകുളിപ്പിക്കുന്ന നടി സാനിയ ഇയ്യപ്പന്റെ ചിത്രങ്ങളും വിഡിയോയുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഗജവീരന്മാരുടെ അരികിൽ യാതാരു ഭയവുമില്ലാതെ ചിരിച്ചുല്ലസിക്കുകയാണ് യുവനടി. ആനക്കുട്ടിയെ കെട്ടിപ്പിടിച്ചുും തീറ്റ കൊടുത്തുമൊക്കെ അവയെ സ്നേഹിക്കുകയാണ് സാനിയ.

നിരവധിപ്പേരാണ് സാനിയയുടെ ചിത്രങ്ങൾക്കു കമന്റുകളുമായി വരുന്നത്. സാനിയയുടെ ധൈര്യം സമ്മതിക്കണമെന്നും ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്നും ആരാധകർ ചോദിക്കുന്നു. നടിയുടെ വിദേശയാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളാണിത്.

ADVERTISEMENT

റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയിൽ സജീവമായ സാനിയ മോഡലിങ്ങിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി. ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം.

പിന്നീട് പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റർഡേ നൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി. ഈ മാസം റിലീസ് ചെയ്ത ചിത്രത്തിലെ സാനിയയുടെ പ്രകടനത്തിന് പ്രശംസ ലഭിക്കുന്നുണ്ട്. എമ്പുരാൻ നടിയുടെ പുതിയ പ്രോജക്ട്.

English Summary:

Saniya Iyappan with elephents