അനിയത്തിപ്രാവിന്റെ ഇരുപത്തിയേഴാം വാർഷികത്തിൽ ഭാര്യ പ്രിയയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രണയനായകൻ കുഞ്ചാക്കോ ബോബൻ. ‘‘നിങ്ങളിൽ നിന്നും എനിക്ക് ലഭിച്ച 27 വർഷത്തെ പരിധികളില്ലാത്ത സ്നേഹത്തിന് എല്ലാവരോടും നന്ദി. അനിയത്തിപ്രാവിനോടും സുധിയോടും എന്നോടും കാണിച്ച സ്നേഹത്തിന് ഒരുപാട് നന്ദി.’’–

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനിയത്തിപ്രാവിന്റെ ഇരുപത്തിയേഴാം വാർഷികത്തിൽ ഭാര്യ പ്രിയയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രണയനായകൻ കുഞ്ചാക്കോ ബോബൻ. ‘‘നിങ്ങളിൽ നിന്നും എനിക്ക് ലഭിച്ച 27 വർഷത്തെ പരിധികളില്ലാത്ത സ്നേഹത്തിന് എല്ലാവരോടും നന്ദി.  അനിയത്തിപ്രാവിനോടും സുധിയോടും എന്നോടും കാണിച്ച സ്നേഹത്തിന് ഒരുപാട് നന്ദി.’’– കുഞ്ചാക്കോ ബോബൻ കുറിച്ചു.

കുഞ്ചാക്കോ ബോബൻ മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ചിട്ടും 27 വർഷം പൂർത്തിയാവുകയാണ്.  1997 മാർച്ച് 26നാണ് ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവിലൂടെ മലയാളികളുടെ ചോക്ലേറ്റ് ഹീറോയായി കുഞ്ചാക്കോ ബോബൻ സിനിമയിലേക്ക് കടന്നുവന്നത്. 

ADVERTISEMENT

തൊണ്ണൂറുകളുടെ അവസാനത്തിൽ ഒരു ട്രെൻഡ് സെറ്ററായി മാറിയ പ്രണയചിത്രമായിരുന്നു അനിയത്തിപ്രാവ്. അനിയത്തിപ്രാവിലെ മിനിയും സുധിയുമായെത്തിയ ശാലിനിയെയും കുഞ്ചാക്കോ ബോബനെയും മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. 

വാണിജ്യവിജയം നേടിയ അനിയത്തി പ്രാവിലൂടെ കുഞ്ചാക്കോ ബോബൻ കൗമാരക്കാരികളുടെ ചോക്ലേറ്റ് ഹീറോയായി മാറുകയായിരുന്നു. തുടർന്ന് കൈ നിറയെ ചിത്രങ്ങളുമായി ജൈത്രയാത്ര നടത്തിയ കുഞ്ചാക്കോ ബോബൻ കരിയറിൽ ചെറിയൊരു ഇടവേള എടുത്തെങ്കിലും വീണ്ടും കൂടുതൽ കരുത്തുറ്റ ശക്തമായ കഥാപാത്രങ്ങളുമായി സിനിമയിലേക്ക് മടങ്ങിവന്നു.

English Summary:

Kunchacko Boban celebrates 27 years of his first movie Aniyathipraavu